ഡോക്ടർമാർ അവധിയിൽ, കുടുംബാരോഗ്യ കേന്ദ്രം പൂട്ടിയിട്ടു, ‘ഇന്ന് അവധി ഞങ്ങൾ ടൂറിലെന്ന്’ ബോർഡ് വെച്ച് കോൺഗ്രസ്
പത്തനംതിട്ട: കടമ്പനാട്ട് ഡോക്ടർമാർ അവധി എടുത്തതിന്റെ പേരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് അവധി കൊടുത്തെന്ന് പരാതി. മൂന്ന് ഡോക്ടർമാരാണ് കടമ്പനാട് കുടുംബാരോഗ്യ കേന്ദ്രത്തിലുളളത്. മൂന്ന് പേരും ഒരുമിച്ച് ലീവെടുക്കുകയും…
