അപകടകരമായ ‘നാവ് പിളര്‍ത്തല്‍’, രണ്ടുലക്ഷം മുടക്കി കണ്ണില്‍ ടാറ്റൂ! യുവാക്കള്‍ക്ക് പിടിവീണു; പാര്‍ലറും പൂട്ടിച്ചു
അനധികൃതമായി ടാറ്റൂ പാർലർ നടത്തിയതിനും യാതൊരു സുരക്ഷയുമില്ലാതെ ‘നാവു പിളർത്തല്‍’ (tongue spliting) അടക്കമുളള ‘ബോഡി മോഡിഫിക്കേഷൻ’ നടത്തിയതിനും ടാറ്റൂ ആർട്ടിസ്റ്റ് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി.…
