Category: Education

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (23-06-2025) അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.

‘ടീച്ചറെ, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല, മോന്‍റെ മാർക്ക് കുറയ്ക്കരുത്’; മകന് വേണ്ടി അച്ഛന്‍റെ വീഡിയോ!

അവധിയൊക്കെ കഴിഞ്ഞ് സ്കൂളുകൾ തുറന്നു. കുട്ടികൾ വീണ്ടും പുസ്തകങ്ങളിലേക്കും ഹോം വര്‍ക്കുകളിലേക്കും ഒതുങ്ങി. പക്ഷേ, അപ്പോഴും പഴയ പ്രശ്നങ്ങള്‍ക്കൊന്നും ഒരു മാറ്റവുമില്ല. ഹോംവര്‍ക്ക് ചെയ്ത് തീരാത്ത കുട്ടികൾ,…

ഉച്ചത്തിൽ പേര് പറഞ്ഞില്ല; പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയേഴ്സ്! 3 പേർക്ക് ​ഗുരുതര പരിക്ക്

ആലംകോട് ഗവ. വിഎച്ച്എസ് സിയിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരുക്കേറ്റതോടെ ഏഴ് സീനിയർ വിദ്യാർഥികളെ സസ്പെൻറ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിഎച്ച്എസ്‍സി വിഭാഗത്തിൽ…

നാളെയും അവധി പ്രഖ്യാപിച്ചു, സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട്; പ്രൊഫഷണൽ കോളേജ് ഒഴികെ കുട്ടനാട് താലൂക്കിൽ അവധി

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം…

നാളെയും അവധി; ഈ സ്കൂളുകൾക്കും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ച് കോട്ടയം കളക്ടർ

കോട്ടയം: ശക്തമായ മഴയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 20 – വെള്ളി) അവധി. കോട്ടയം ജില്ലാ കളക്ടറാണ്…

നാളത്തെ അവധി: പരീക്ഷകൾക്ക് മാറ്റമില്ല, പ്രൊഫഷണൽ കോളേജുകൾക്ക് ബാധകമല്ല; മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട് താലൂക്കിൽ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. പ്രൊഫഷണൽ കോളേജുകൾ…

പത്തനംതിട്ടയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യുവിന്റെ…

കോട്ടയം ജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിളിരൂർ എസ്.വി.ജി.പി. എച്ച്.എസിനും കിളിരൂർ ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്റ്…

നാളെയും അവധി; പരീക്ഷകൾ നടക്കും; പ്രൊഫഷണൽ കോളേജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുട്ടനാട്ടിൽ അവധി

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നതിനിടെ വെള്ളക്കെട്ടിലകപ്പെട്ട കുട്ടനാട് താലൂക്കിൽ നാളെയും അവധി പ്രഖ്യാപിച്ചു. കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഈ അധ്യയന വർഷം ഇതുവരെ…

മഴയും വെള്ളക്കെട്ടും; കുട്ടനാട് താലൂക്കിൽ നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

കുട്ടനാട് താലൂക്കിൽ നാളെയും അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചത്. മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക്…