സിവില്‍ സര്‍വീസ് പരീക്ഷ ഞായറാഴ്ച; കേരളത്തില്‍ മൂന്ന് നഗരങ്ങളില്‍ സെന്റർ, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രാജ്യമെമ്പാടുമായി നടത്തുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഞായറാഴ്ച ( മെയ് 25). കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലെ വിവിധ…
