Category: Death

ഒടുവിൽ ‘ദുരൂഹ സമാധി’ യിൽ തീരുമാനം; ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ പൊളിക്കും! ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും തീരുമാനം

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസില്‍ ഒടുവില്‍ തീരുമാനം. ഗോപന്‍ സ്വാമിയെ അടക്കം ചെയ്ത കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി നാളെ പരിശോധന നടത്തും. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍…

മുണ്ടക്കയം ഏന്തയാറിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ!

മുണ്ടക്കയം: ഏന്തയാർ ഞർക്കാട്ടിൽ വയോധികയെ വീടിനു സമീപം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ഇല്ലിക്കൽ (വലിയ കാട്ടിൽ) പരേതനായ കൃഷ്ണ‌ൻകുട്ടിയുടെ ഭാര്യ അമ്മിണി (85)യെ യാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.…

പ്രാർഥനകൾ വിഫലം; പീച്ചി റിസർവോയറിൽ വീണ പെൺകുട്ടികളിൽ ഒരാൾ കൂടി മരിച്ചു, അപകടത്തിൽ മരണം മൂന്നായി

തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം മൂന്നായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിൻ (16) ആണ് മരിച്ചത്.…

നിറം കുറവെന്ന പേരിൽ ഭർത്താവിന്റെ അവഹേളനം, ഇംഗ്ലീഷ് അറിയില്ലെന്ന് കുറ്റപ്പെടുത്തൽ; നവവധു ജീവനൊടുക്കി!

നിറത്തിന്റെ പേരിൽ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്ക വയ്യാതെ മലപ്പുറത്ത് നവവധു ജീവനൊടുക്കി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. ഇന്ന് രാവിലെ…

ഈരാറ്റുപേട്ടയിൽ കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവം; യുവാവ് അറസ്റ്റിൽ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നടയ്ക്കൽ ഭാഗത്തു വച്ച് കാറിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ കോണ്ടൂർ ഭാഗത്ത് നെല്ലൻകുഴിയിൽ വീട്ടിൽ ആദർശ്…

പെരുന്നാള്‍ ആഘോഷിക്കാന്‍ സുഹൃത്തിന്‍റെ വീട്ടിലെത്തി; പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി

പീച്ചി ഡാം റിസർവോയർ അപകടത്തില്‍ മരണം രണ്ടായി. റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് സ്വദേശി ആൻ ഗ്രേസ്(16) ആണ് മരിച്ചത്.…

വാളയാർ കേസിൽ സിബിഐയുടെ അപ്രതീക്ഷിത നീക്കം; പെൺകുട്ടികളുടെ അച്ഛനും അമ്മയും പ്രതികൾ! കുറ്റപത്രം സമർപ്പിച്ചു

വാളയാർ കേസിൽ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർച്ച് കുറ്റപത്രം സമർപ്പിച്ച് സിബിഐ. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയിൽ സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറ്…

ഇടുക്കിയിൽ റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒമ്പതുവയസുകാരന് ദാരുണാന്ത്യം!

ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസുകാരൻ മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിൽ…

വെട്ടി മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് ഒരാൾ മരിച്ചു; സംഭവം മുണ്ടക്കയം കൂട്ടിക്കലിൽ

മുണ്ടക്കയം: കൂട്ടിക്കലിൽ മരം വെട്ടി മാറ്റവേ മരം വീണ് പാലൂർക്കാവ് സ്വദേശി മരിച്ചു. ഇന്ന് ഉച്ചക്ക് ആണ് സംഭവം. മരം വെട്ടിനീക്കാൻ സഹായിക്കുന്നതിനിടെ തടി ദേഹത്തു വീഴുകയായിരുന്നു.…

കൊടുംവളവ്, കുത്തനെയുള്ള ഇറക്കം; അപകടം ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതോടെ? മരണം നാലായി!

ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം നാലായി. മാവേലിക്കര സ്വദേശി സിന്ധു (59) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ മാര്‍…