Author: Reporter Critical times

‘കാർ എടുത്തത് ഓടിക്കാനുള്ള കൊതികൊണ്ട്; മഴയായതിനാൽ സ്കൂട്ടർ കണ്ടില്ല’: അപകടത്തിൽ പതിനേഴുകാരന്റെ മൊഴി

കൊച്ചി ∙ വാഹനം ഓടിക്കാനുള്ള കൊതി കൊണ്ടാണ് അച്ഛന്റെ ആഡംബര കാർ എടുത്തതെന്ന് പതിനേഴുകാരന്റെ മൊഴി. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ പിന്നിൽ പതിനേഴുകാരൻ ഓടിച്ച…

ഇടുക്കിയില്‍ മരം വീണ് രണ്ട് തൊഴിലാളി സ്ത്രീകള്‍ മരിച്ചു

തൊടുപുഴ: ഇടുക്കി മാങ്കുളത്ത് ഏലത്തോട്ടത്തില്‍ മരം വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. സിങ്കുകുടി സ്വദേശികളായ വീരലക്ഷ്മി, സില്ലിയമ്മ എന്നിവരാണ് മരിച്ചത്. ജോലിക്കിടെ മരം വീണാണ് അപകടം. പ്രദേശത്തെ…

ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം

കൊച്ചി: ചേരാനെല്ലൂരിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തട്ടുകട നടത്തി ഉപജീവനം നടത്തുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. ഇരിഞ്ഞാലക്കുട…

സുഹൈലിന്‍റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു, നാളെ കോടതിക്ക് മുന്നിൽ; കുടുംബത്തിന്‍റെ മൊഴി എടുക്കുക ജാമ്യാപേക്ഷയ്ക്ക് ശേഷം

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിന്‍റെ റിമാൻഡ് കാലാവധി അവസാനിക്കുന്നു. ജാമ്യ അപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും. കോടതി നിലപാട് അറിഞ്ഞശേഷമാകും കുടുംബത്തിന്‍റെ…

കാഞ്ഞിരപ്പള്ളിയിൽ മിനിലോറി മരത്തിലിടിച്ച് അപകടം; ചോറ്റി സ്വദേശി മരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ചിറ്റടി സ്വദേശി മരിച്ചു. ചോറ്റി വടക്കേമുറിയിൽ ജോസ് മാത്യു (56) ആണ് മരിച്ചത്. നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചാണ് അപകടം. ഞായറാഴ്ച പുലർച്ചെ…

തെറ്റായ ദിശയില്‍ വന്ന വാഹനം പാഞ്ഞുകയറി; വയനാട്ടില്‍ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, സഹോദരന് പരിക്ക്

കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു. തെറ്റായ ദിശയില്‍ വന്ന വാഹനം കുട്ടികള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. മാനന്തവാടി – കല്ലോടി റോഡില്‍…

ചൂട് വെള്ളമൊഴിച്ച് പൊള്ളലേൽപ്പിച്ച് അച്ഛനെ കൊന്നു; മകൻ അറസ്റ്റിൽ

തൃശൂർ: ചൂടുകഞ്ഞിവെള്ളം ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വൃദ്ധൻ മരിച്ച സംഭവത്തിൽ നാടകീയ വഴിത്തിരിവ്. പിതാവിനെ ചൂടുവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്തിയത് മകൻ ആണെന്ന് അന്വേഷത്തിൽ കണ്ടെത്തി.…

വരുന്നൂ അതിതീവ്ര മഴ; നാളെ 3 ജില്ലകളിൽ റെഡ് അലർട്ട്! 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്..

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ടാണ്. ഇന്ന് 7…

എസ്എംഎ മരുന്ന് വിവാദം: ആരോഗ്യമന്ത്രിയോട് 6 ചോദ്യങ്ങളുമായി എംവി ഗോവിന്ദൻ, ‘കുട്ടികൾക്ക് പാർശ്വഫലം ഉണ്ടായാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും’

തിരുവനന്തപുരം: എസ് എം എ രോഗികൾക്കുള്ള ഇന്ത്യൻ മരുന്നുമായി ബന്ധപ്പെട്ട വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരനോട് 6 ചോദ്യങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടരി എം…

‘സുപ്രീം കോടതി നല്‍കാന്‍ പറഞ്ഞ മരുന്നില്‍ എന്തിനാണ് ആശങ്ക?; ഇന്ത്യന്‍ നിര്‍മിത എസ്എംഎ മരുന്ന് സുരക്ഷിതം; ഇനി വിദേശ മരുന്ന് നല്‍കില്ല’

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗബാധിതര്‍ക്ക് ഇന്ത്യന്‍നിര്‍മിത ജനറിക് മരുന്ന് മാത്രമേ നല്‍കുകയുള്ളുവെന്നും വിദേശ കമ്പനികളുടെ മരുന്ന് ഇനി അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇന്ത്യന്‍ മരുന്നില്‍…