Author: Reporter Critical times

സുഹൈലിന്റെ മരണപ്പാച്ചിൽ 160 കിലോമീറ്റർ വേഗതയിൽ; അര കിലോമീറ്റർ പിന്നിട്ടത് വെറും 11 സെക്കൻഡിൽ! നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ ഞെട്ടിക്കുന്ന MVD റിപ്പോർട്ട് പുറത്ത്..

നെടുമ്പാശേരിയിൽ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് മണിക്കൂറിൽ 160 കിലോ മീറ്റർ വേഗത്തിൽ. പ്രതി സുഹൈൽ അരക്കിലോമീറ്റർ പിന്നിട്ടത് വെറും പതിനൊന്ന് സെക്കൻഡിൽ നിന്നും കണ്ടെത്തൽ. മരണപ്പാച്ചിൽ കൂട്ടുപ്രതികൾ…

പ്രണയം, വിവാഹം, ഒടുവിൽ അരുംകൊല; ഗ്ലെൻമേരിയിലെ ഇരട്ടക്കൊലപാതക്കേസ് പ്രതി പ്രിൻസ് മദ്യപാനി, സ്ഥിരം കുറ്റവാളി

പീരുമേട് : ഗ്ലെൻമേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തുകയും ഭാര്യാപിതാവിനെ കുത്തിപ്പരുക്കേൽപിക്കുകയും ചെയ്ത പ്രിൻസ് സ്ഥിരം പ്രശ്‌നക്കാരനെന്ന് നാട്ടുകാർ. മദ്യപിച്ചു വഴക്കുണ്ടാക്കുക പതിവാണ്. ഇതിന്റെ പേരിൽ ചില കേസുകളുമുണ്ട്.…

ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; രോ​ഗിക്കും പരിക്ക്

കോഴിക്കോട്: തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പാടി സ്വദേശി സുബൈർ ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആംബുലൻസ്…

സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ലഗേജ് അലവൻസ് ഇരട്ടിയായി വർധിപ്പിച്ചു; മെസ്സ് അലവൻസും കൂട്ടി

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ലഗേജ് അലവൻസ് സർക്കാർ വർധിപ്പിച്ചു. ഇരട്ടിയായാണ് വർധിപ്പിച്ചത്. മുമ്പ് നൽകിയിരുന്ന 300 രൂപ 600 രൂപയായാണ്…

മാസപ്പടി കേസ്: പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല, കത്ത് നൽകി; സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി മറുപടി

കൊച്ചി: സി.എം.ആർ.എൽ എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതുസംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് കത്ത് നൽകി. സുപ്രീംകോടതി ഉത്തരവ്…

ബിജെപി അംഗത്തിൻ്റെ വോട്ട് യുഡിഎഫിന്; എൽഡിഎഫിന് ഭരണം നഷ്ടമായി! ഉപ്പുതറ പഞ്ചായത്തിൽ അവിശ്വാസം പാസായി

ഉപ്പുതറ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. ഇടത് ഭരണത്തിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തതോടെയാണ് ഭരണം നഷ്‌ടമായത്. പഞ്ചായത്തിൽ…

പീരുമേട്ടിൽ ഇരട്ട കൊലപാതകം യുവാവ് ഭാര്യയെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തി

പീരുമേട്:ഗ്ലെൻമേരി എസ്റ്റേറ്റിൽ യുവാവ് ഭാര്യയെയും ഭാര്യയുടെ അമ്മയെയും കുത്തി കൊലപ്പെടുത്തി. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം.ഗ്ലെന്‍ മേരി എസ്റ്റേറ്റിൽ പ്രിൻസ് (40 ) ആണ് പൊലീസ്…

‘മന്ത്രി തെറിച്ച് പോയെന്നത് കൃത്രിമ മൊഴി’; വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ, എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ

തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്‍റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുന്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ ദീപ്തിയാണ് എസ്ഐടിക്ക്…

പാമ്പാടിയിൽ ബസ് സ്കൂട്ടറിലിടിച്ച് അപകടം; ബസ്സിനടിയിൽപ്പെട്ട് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

പാമ്പാടി: പാമ്പാടി പതിമൂന്നാം മൈലിൽ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന മീനടം…

കോവളം സ്പാ പീഡനം: സ്പാകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; മനുഷ്യക്കടത്തിനെതിരെ കർശന നടപടിയെന്ന് ഡിജിപി

തിരുവനന്തപുരം: കോവളത്തെ സ്പായുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. സംഭവത്തിൽ ഉൾപ്പെട്ട മനുഷ്യക്കടത്ത് അതീവ ഗൗരവത്തോടെയാണ്…