Author: Reporter Critical times

കണ്ണൂരിൽ വീട്ടുമുറ്റത്ത് കാർ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം……

കണ്ണൂർ: വീട്ടുമുറ്റത്ത് പിന്നോട്ടെടുക്കുകയായിരുന്ന കാർ അബദ്ധത്തിൽ തട്ടി ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കണ്ണൂർ സിറ്റി കുറുവ റോഡ് പള്ളിക്കു സമീപത്തെ സൈൻ ഹൗസിൽ ഷഫഖത്തിന്റെയും അറക്കകത്ത് ശഹമയുടെയും…

സംസ്ഥാനമൊട്ടാകെ 4504 സ്‌കൂള്‍ ബസുകളിൽ‌ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

തിരുവനന്തപുരം∙ സംസ്ഥാനത്തൊട്ടാകെ നടത്തിയ സ്‌പെഷല്‍ ഡ്രൈവില്‍ മദ്യപിച്ച് വാഹനം ഓടിച്ച 21 സ്കൂൾ ബസ് ഡ്രൈവര്‍മാര്‍ പിടിയിൽ. ഇന്ന് രാവിലെ 5 മണി മുതല്‍ 8 മണി…

‘എനിക്കുണ്ടായ മാനസിക പ്രയാസത്തിനും കുടുംബം അനുഭവിച്ച പ്രയാസത്തിനും ആര് മറുപടി പറയും’; രാഷ്ട്രീയ മുതലെടുപ്പ് നടന്നെന്ന് പ്രിൻസിപ്പൽ

കൽപ്പറ്റ: വയനാട് മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ. രക്തപരിശോധന ഫലം നെഗറ്റീവായിരുന്നതിനെ തുടർന്ന് പ്രിൻസിപ്പൽ മദ്യപിച്ചെന്ന ആരോപണം തെറ്റെന്ന് തെളിഞ്ഞിരുന്നു. വലിയ…

ബസ് ചാർജ് വർധനവിലും വിദ്യാർത്ഥി കൺസെഷനിലും തീരുമാനമായില്ല, മന്ത്രി സി പി ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷം സമരം പിൻവലിച്ച് സ്വകാര്യ ബസ് ഉടമകൾ

സ്വകാര്യ ബസ് സമരം പിൻവലിച്ച് ഉടമകൾ. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്.തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ച്…

മഹാരാജാസ് കോളേജിൽ നാടകീയ സംഭവങ്ങൾ; മന്ത്രി റോജി എം ജോണിനെ വളഞ്ഞ് വിദ്യാർഥികൾ മന്ത്രി ഇറങ്ങിപ്പോയി

കൊച്ചി: മഹാരാജാസ് കോളേജിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിലാണ് പ്രതിഷേധം. വിദ്യാർഥികൾ സ്റ്റേജിൽ മന്ത്രിയെ വളഞ്ഞു.…

കാസർകോട്ട് വന്ദേഭാരത് എക്സ്പ്രസ് തട്ടി പാലക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കാസർകോട്: മംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് പള്ളം റെയിൽവേ ട്രാക്കിൽ വെള്ളി പുലർച്ചെയാണ് ദാരുണമായ അപകടം…

ലഹരി വിമുക്ത കേരളത്തിനായി ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം: പ്രൊഫ. റോണി കെ. ബേബി എം.എൽ.എ.

കാഞ്ഞിരപ്പള്ളി: ലഹരി വിമുക്ത കേരളം സാക്ഷാത്കരിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് പ്രൊഫ. റോണി കെ. ബേബി എം.എൽ.എ. അഭിപ്രായപ്പെട്ടു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും കാഞ്ഞിരപ്പള്ളി ബാർ…

‘പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല’

തിരുവനന്തപുരം: മദ്യപിക്കാന്‍ ബാറില്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന തരത്തില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതെന്ന് എക്‌സൈസ് മന്ത്രി എം ലിജു. പറഞ്ഞത് 23ല്‍ താഴെ പ്രായമെന്ന് സംശയിക്കുന്നവരുടെ…

ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി, സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പു നല്‍കിയെന്ന് ഭദ്രകീര്‍ത്തി, ‘വക്കാലത്ത് ഒപ്പിട്ടത് ഭീഷണി മൂലമല്ല’

കൊച്ചി: ചേരാനെല്ലൂരില്‍ ജഡ്ജിയുടെ മകനായ 17 കാരന്‍ ഓടിച്ച കാര്‍ ഇടിച്ചു മരിച്ച തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ വീട്ടില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ സന്ദര്‍ശിച്ചു. ഉച്ചയോടെയാണ് മുഖ്യമന്ത്രി…

റെംഡെസിവിര്‍ നല്‍കിയത് അഞ്ചുപേര്‍ക്ക്, അവര്‍ ജീവനോടെ നമ്മോടൊപ്പമുണ്ട്; കള്ളം പറഞ്ഞ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: കെ മുരളീധരനെതിരെ വീണാ ജോര്‍ജ്

തിരുവനന്തപുരം: നിപ ബാധിതര്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിര്‍ മരുന്നു നല്‍കിയതായി സംശയമുണ്ടെന്ന ആരോഗ്യമന്ത്രി കെ മുരളീധരന്റെ പ്രസ്താവനയെ തള്ളി മുന്‍മന്ത്രി വീണാ ജോര്‍ജ്. 30 ഡിഗ്രി സെല്‍ഷ്യസില്‍…