ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ 3 പേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചങ്ങനാശ്ശേരി എസ്ബി കോളേജിന് സമീപം താമസിക്കുന്ന സാജു, സുജ,…
