തിരുവനന്തപുരം മൃഗശാലയിലെ അവസാനത്തെ ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ‘ശംഭു’ ഓർമ്മയായി
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ പ്രധാന ആകർഷണമായിരുന്ന അവസാനത്തെ ഇന്ത്യൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മരണമടഞ്ഞു. ജാദു എന്ന് ഔദ്യോഗിക നാമമുള്ള ഈ കാണ്ടാമൃഗത്തെ ‘ശംഭു’…
