Author: Reporter Critical times

വിവിധ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തിടനാട് റോഡ് കുറുകെ കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ച് തിടനാട് സ്വദേശി…

ചേരാനല്ലൂര്‍ അപകടം: തെളിവ് നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം രംഗത്തെത്തി. കേസില്‍ തെളിവ് നശിപ്പിച്ചതിനും അട്ടിമറിക്കാന്‍ ശ്രമിച്ചതിനും ജഡ്ജിക്കെതിരെ പ്രത്യേക…

ആംബുലൻസ് കാത്തുനിന്ന് മുന്നിലേക്ക് ചാടി; 21കാരന് ദാരുണാന്ത്യം

മലപ്പുറം: ചേളാരിയിൽ ഓടിക്കൊണ്ടിരുന്ന ആംബുലൻസിന് മുന്നിലേക്ക് ചാടി ഒഡിഷ സ്വദേശിയായ യുവാവ് മരിച്ചു. പടിക്കലിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഒഡിഷ സ്വദേശി കേശവ് പ്രധാൻ (21)…

മുൻ മന്ത്രി അക്രമത്തെ പെരുപ്പിച്ചു കാണിച്ചു; വീണ ജോർജിനെ ആക്രമിച്ച കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്

കണ്ണൂർ: മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്. കണ്ണൂരിൽ നടന്നത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അന്വേഷണ…

ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ? ജില്ലയോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് മന്ത്രി പി സി വിഷ്‌ണുനാഥ്‌

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സാംസ്‌കാരിക പരിപാടികളിൽ നിന്ന് ഇടുക്കി എപ്പോഴും ഒഴിവാക്കപ്പെടുന്നതിനെ വിമർശിച്ച് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ഇടുക്കി ജില്ലയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ…

ചങ്ങനാശ്ശേരിയിലെ കൂട്ട ആത്മഹത്യ; മരിച്ചവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം തുടങ്ങി, ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിക്കും

കോട്ടയം: ചങ്ങനാശ്ശേരിയിലെ കുടുംബത്തിന്‍റെ കൂട്ട ആത്മഹത്യയുടെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുന്നു. മരിച്ച സാജുവിന്‍റെയും സവിന്‍റേയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം തുടങ്ങി. ബാങ്ക് അക്കൗണ്ടുകളുടെ…

ചലോ ദില്ലി മഹാറാലി; രാംലീലാ മൈതാനത്ത് ഇന്ത്യയുടെ ശക്തി പ്രകടനം

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനം ആൾക്കടലായി. ചലോ ദില്ലി മഹാറാലിയ്ക്കായി പ്രതിപക്ഷനേതാക്കൾ ഡൽഹി രാംലീലാ മൈതാനത്തേയ്ക്ക് തുറന്ന വാഹനത്തിൽ എത്തികൊണ്ടിക്കുകയാണ്. ഒഴുകിയെത്തിയ പതിനായിരങ്ങളെക്കൊണ്ട്…

ചലോ ദില്ലി; രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ രം​ഗത്ത്

ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രം​ഗത്ത്. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് കോൺഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെയല്ല, മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെയാണ് കോൺഗ്രസ്…

സിപിഎം നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു; ഗ്രേഡ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പൊലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആര്‍പി അരവിന്ദിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. സിപിഎം…

തൂഫാൻ അവയർനസ് പ്രോഗ്രാം: കാഞ്ഞിരപ്പള്ളി ടൗണിൽ നാളെ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചുവിടും

കാഞ്ഞിരപ്പള്ളി: തൂഫാൻ അവയർനസ് പ്രോഗ്രാമിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കുന്നതിനാൽ നവംബർ 2 തിങ്കളാഴ്ച രാവിലെ 9 മുതൽ 11 വരെ ടൗണിൽ ഗതാഗത…