Author: Reporter Critical times

പിപി ദിവ്യക്കെതിരായ അഴിമതി അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവ്: 12 കോടിയുടെ പദ്ധതി ഫയലുകൾ വിജിലൻസ് പിടിച്ചെടുത്തു

കണ്ണൂർ: മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരായ സാമ്പത്തിക അഴിമതി ആരോപണങ്ങളിൽ പിടിമുറുക്കി വിജിലൻസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയ വിജിലൻസ്…

മഹാരാജാസിൽ മന്ത്രി റോജി എം. ജോണിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം; കോളേജ് ചെയർമാനടക്കം നേതാക്കൾക്ക് 10 ദിവസത്തെ സസ്പെൻഷൻ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ മന്ത്രി റോജി എം. ജോണിനെതിരെ നടത്തിയ പ്രതിഷേധത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. കോളേജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ്…

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍. കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എംജി രാജമാണിക്യത്തെ മാറ്റി. എന്‍ പ്രശാന്ത് ആണ് പുതിയ ചെയര്‍മാന്‍. എംജി രാജമാണിക്യത്തെ…

‘ജയിലില്‍ വരുമ്പോള്‍ മാത്രം രോഗമോ?; പുറത്തിറങ്ങുമ്പോള്‍ വിദേശത്ത് പോകണം, ഇത് എങ്ങനെ ശരിയാകും?’; തച്ചങ്കരിയോട് ചോദ്യങ്ങളുമായി കോടതി

കൊച്ചി: മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ടോമിന്‍ ചികിത്സയിലായിരുന്നുവല്ലോയെന്നും പിന്നെ എങ്ങനെ വിദേശത്ത് പോകുമെന്നും…

‘നിത്യച്ചെലവ് തന്നെ പ്രതിസന്ധിയില്‍, KSRTC പെൻഷൻ വർധിപ്പിക്കില്ല’; നിലവിൽ സ്ഥിതി മോശമെന്ന് മന്ത്രി സിപി ജോൺ

തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ കൂട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പെൻഷൻ വർധിപ്പിക്കില്ലന്ന് പറഞ്ഞത് സ്ഥിതി മോശമായതിനാലെന്ന് മന്ത്രി സിപി ജോൺ പറഞ്ഞു. പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് കെഎസ്ആർടിസിക്ക് വലിയ ബാധ്യതയാണെന്നും…

മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദം; പ്രിൻസിപ്പളിനെ സ്ഥലം മാറ്റിയതിൽ പഠിപ്പ് മുടക്കി വിദ്യാർത്ഥികളുടെ പ്രതിഷേധം

കൽപ്പറ്റ: വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തെ തുടർന്ന് പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയതിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. മീനങ്ങാടി സ്കൂളിലെ പ്ലസ്ടു,…

ഷാഫി പറമ്പിൽ, എ.പി.അനിൽകുമാർ, ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ അന്തിമ പട്ടികയിൽ; KPCCയുടെ പുതിയ അധ്യക്ഷനെ ഈ മാസം പ്രഖ്യാപിക്കും

തിരുവനന്തപുരം: KPCCയുടെ പുതിയ അധ്യക്ഷനെ ഈ മാസം തന്നെ പ്രഖ്യാപിക്കും.പുതിയ അധ്യക്ഷനായുളള ചർച്ചകൾ ഈയാഴ്ചയോടെ സജീവമാകും.KPCCക്ക് മുഴുവൻ സമയ അധ്യക്ഷൻ ഇല്ലാത്തത് സംഘടനയെ ബാധിച്ചെന്ന വിലയിരുത്തലിലാണ് നീക്കം.…

തുടർച്ചയായ ഇടിവിന് വിരാമം; സ്വർണവിലയിൽ നേരിയ തിരിച്ചുകയറ്റം

കൊച്ചി: തുടർച്ചയായ ദിവസങ്ങളിലെ വൻ ഇടിവിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് ഉയർന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ്…

മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവം: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍

തിരുവനന്തപുരം: മന്ത്രി അറിയാതെ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍. രണ്ട് ഉദ്യോഗസ്ഥര്‍ സാമ്പത്തിക ഇടപാട് നടത്തിയെന്ന് വിവരം. ഉദ്യോഗസ്ഥര്‍ മുമ്പും സമാനമായ…

നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പിക്കെതിരെ കുറ്റപത്രം; ഐടി നിയമത്തിലെ വകുപ്പുകള്‍ ചുമത്തി

കൊച്ചി: സുഹൃത്തുക്കളുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ തൊപ്പി എന്ന മുഹമ്മദ് നിഹാദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. തൊപ്പിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഐടി നിയമത്തിലെ വിവിധ…