‘നീ പോടാ പൂക്കി മോനേ’, എസ്എഫ്‌ഐ ബാനറില്‍ വിവാദം; ‘ക്യൂട്ട്‌നെസ്’ അല്ലേയെന്ന് ചിന്താ ജെറോം
കൊല്ലം: സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച കുട്ടികളെക്കൊണ്ട് മുഖ്യമന്ത്രിക്കെതിരായ പൂക്കിമോന്‍ ബാനര്‍ പിടിപ്പിച്ച സംഭവം വിവാദത്തില്‍. ചവറ ഗുഹാനന്ദപുരം സ്‌കൂളിലെ യു പി വിഭാഗം കുട്ടികളെ കൊണ്ടാണ്…
