Author: Reporter Critical times

ഐജി ഷെഫീൻ അഹമ്മദ് ഐപിഎസ്‌ അന്തരിച്ചു, അന്ത്യം കാൻസർ ചികിത്സയ്‌ക്കിടെ

തിരുവനന്തപുരം: ഒഡിഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 50 വയസായിരുന്നു. ഒഡിഷ ക്രൈംബ്രാഞ്ച്…

വിവാഹത്തിനു കരുതി വെച്ച 50 പവൻ മോഷ്ടിച്ചു; രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍

തൃശൂർ: തോളൂരില്‍ വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവൻ കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പീച്ചി പാണഞ്ചേരി പുളിക്കല്‍ സന്തോഷ് (കല്‍ക്കി, 44), മണലൂര്‍…

69 ഫ്‌ലോട്ടുകള്‍, 99 കലാരൂപങ്ങള്‍; ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ടൂറിസംവകുപ്പിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. ഘോഷയാത്രയോടെയാണ് ഓണം വാരാഘോഷത്തിന് സമാപനം കുറിക്കുക. വൈകിട്ട് അഞ്ചിന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍…

ബാറുടമകളില്‍ നിന്ന് മാസപ്പടി; എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം: ബാറുടമകളില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതിയില്‍ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ് അശോക് കുമാറിനെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ശുപാര്‍ശ. ഡെപ്യൂട്ടി കമ്മിഷണര്‍ മാസപ്പടി…

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ പ്രതിഭാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 15.6 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെയുള്ള ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കേന്ദ്ര…

ആറന്മുള ഒരുങ്ങി, 51 പള്ളിയോടങ്ങള്‍, ഉത്രട്ടാതി ജലമേള ഇന്ന്

പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,…

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2120 രൂപ! ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,040 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 265…

കാഞ്ഞിരപ്പള്ളി ഇടക്കുന്നത്ത് റിവേഴ്സ് ഗിയറിലിട്ട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

കാഞ്ഞിരപ്പള്ളി : ചിറ്റടി–ഇടക്കുന്നത്ത് റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ തിട്ടയിലേക്ക് മറിഞ്ഞു. അപകടസമയത്ത് ബസിൽ യാത്രക്കാർ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം…

കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപമുള്ള കിണറ്റിൽ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് ആനിക്കാട് മാടപ്പാട്ട് വീട്ടിൽ ജ്യോതിഷ്

കറുകച്ചാൽ: കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപമുള്ള കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ആനിക്കാട് സ്വദേശി മാടപ്പാട്ട് വീട്ടിൽ ജ്യോതിഷ് (28) എന്നയാളാണ് മരിച്ചത്. ആത്മഹത്യാ ആകാമെന്നാണ് പ്രാഥമിക…

ഒടുവിൽ പൊലീസും പറഞ്ഞു; അത് കുറുപ്പല്ല! പ്രചരിച്ച ചിത്രം ദാമോദര മേനോന്റേത്

അഭ്യൂഹങ്ങൾക്ക് വിരാമം. ബ്രൂണെയിൽ കണ്ടെത്തിയ മലയാളി കുപ്രസിദ്ധ കുറ്റവാളി സുകുമാര കുറുപ്പ് അല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സുകുമാരക്കുറുപ്പിന്റേതെന്ന് പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരിക്കടുത്തുള്ള കരുമത്ര സ്വദേശി ദാമോദര…