‘ഇനിയും നേരം വെളുത്തില്ലേ? ആരാണ് ശമ്പളം തരുന്നത്? പോലീസുകാരനെ പരസ്യമായി ശാസിച്ച് മന്ത്രിയുടെ ഭാര്യ
പരിപാടിയില്‍ പങ്കെടുക്കാനായി പോകുന്നതിനിടെ വൈകി എത്തിയ സബ് ഇന്‍സ്‌പെക്ടറെ ശാസിച്ച് മന്ത്രിയുടെ ഭാര്യ. ആന്ധ്രാപ്രദേശ് മന്ത്രിയും ടിഡിപി നേതാവുമായ മണ്ടിപ്പിള്ളി രാംപ്രസാദ് റെഡ്ഡിയുടെ ഭാര്യ ഹരിത റെഡ്ഡിയാണ്…
