സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും നേരിയ വർധനവ് രേഖപ്പെടുത്തി. ഇന്നലെ രാവിലെയും സ്വർണവിലയിൽ ചെറിയ വർധനവുണ്ടായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് ശേഷം വിലയിൽ കാര്യമായ മുന്നേറ്റം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നും വില ഉയർന്നത്.

WhatsApp us