Author: Critical Times

മുകേഷ് അംബാനിയുടെ ഇഷ്ട വിഭവം എന്തെന്ന് അറിയാമോ? വെളിപ്പെടുത്തി നിത അംബാനി

ചില ഭക്ഷണശാലകളിൽ നിന്നുമുള്ള വിഭവങ്ങൾ ചിലരുടെ മനസുകീഴടക്കാറുണ്ട്. അത്തരത്തിൽ മുകേഷ് അംബാനിയുടെ ഹൃദയം കവർന്ന രുചിയേതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ നിത. മകൻ ആകാശിന്റെ വിവാഹ ക്ഷണപത്രികയുമായി വാരാണസിയിലെ…

Gold Price Today Kerala | ആഭരണ പ്രേമികളേ… ഇന്നത്തെ സ്വർണവില അറിഞ്ഞോ?

കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഉയര്‍ന്നു. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,080 രൂപയായി. ഗ്രാമിന്…

സിഗരറ്റിലും വ്യാജൻ! കൊച്ചിയിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ പതിപ്പുകളുടെ വൻ ശേഖരം പിടികൂടി

കൊച്ചി: കാഞ്ഞൂരിൽ പ്രമുഖ ബ്രാൻഡുകളുടെ വ്യാജ സിഗിറ്റുകളുടെ വൻ ശേഖരം പിടികൂടി. ഒരു സ്വകാര്യ സംഭരണ ശാലയിൽ ഇത്തരം സിഗിരറ്റുകളുടെ വലിയ ശേഖരമുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ…

‘എന്നെക്കാൾ കുറവ് വോട്ടുകൾ നേടിയവർ വിജയികളായി’, ‘അമ്മ’ തിരഞ്ഞെടുപ്പിനെതിരെ ആഞ്ഞടിച്ച് രമേശ്‌ പിഷാരടി

കൊച്ചി: കൂടുതല്‍ വോട്ട് കിട്ടിയിട്ടും ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്തായെന്നും ജനാധിപത്യ വ്യവസ്ഥിതിയിലാകണം തെരഞ്ഞെടുപ്പെന്നും ചൂണ്ടിക്കാട്ടി നടന്‍ രമേഷ് പിഷാരടിയുടെ കത്ത്.…

ജാർഖണ്ഡിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചു; പാലായിൽ 2.5 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

പാലാ: പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീ ദിനേശ് ബി യുടെ നേതൃത്വത്തിൽ പാലാ എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിൽ ജാർഖണ്ഡിൽ നിന്നും പാലായിലേക്ക് കടത്തിക്കൊണ്ടുവന്ന്…

അഭിമന്യു വധത്തിന് ഇന്ന് ആറു വര്‍ഷം; ഇനിയും തുടങ്ങാതെ വിചാരണ

കൊച്ചി: അഭിമന്യു വധത്തിന് ഇന്ന് ആറു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും കേസില്‍ ഇനിയും വിചാരണ തുടങ്ങിയില്ല. കേരളത്തെ ഉലച്ച കേസായിരുന്നു എം അഭിമന്യു വധം. 2018 ജൂലൈ രണ്ടിന്…

വിവാഹത്തിൽ നിന്ന് പിൻമാറി: യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് യുവതി; ഡോക്ടറായ യുവതി അറസ്റ്റിൽ

ദില്ലി: വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി. ബീഹാറിലെ സരനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. രണ്ട് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹം…

അമ്മയെ നോക്കണം, വീട് വെക്കണം; പ്രതീക്ഷയോടെ കാനഡയിൽ പോയ അലിൻ രാജ് തിരിച്ചെത്തുക ചേതനയറ്റ്, മൃതദേഹം കാത്ത് കണ്ണീരോടെ കുടുംബം

പാലക്കാട്: കാനഡയിൽ ഒരാഴ്ച മുമ്പ് മുങ്ങിമരിച്ച മകന്‍റെ മൃതദേഹം വിട്ടുകിട്ടാൻ കാത്തിരിക്കുകയാണ് പാലക്കാട് കിഴക്കഞ്ചേരിയിലെ കുടുംബം. ഒന്നര വർഷം മുമ്പ് കാനഡയിലേക്ക് പഠനത്തിനായി പോയ അലിൻ രാജ്…

എകെജി സെന്‍റർ ആക്രമണം: വിദേശത്തേക്ക് കടന്ന യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന സുഹൈല്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ്…

എല്ലാം ഒറ്റ ക്ലിക്കില്‍! നവീകരിച്ച പുതിയ മൊബൈല്‍ ആപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: നിരവധി പുതുമകളും സൗകര്യങ്ങളും ഉൾപ്പെടുത്തി കെ എസ് ഇ ബി മൊബൈൽ ആപ്ലിക്കേഷൻ നവീകരിച്ചു. പുതിയ ആപ്പ് ഐഒഎസ് / ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്. പുതുമകൾ…