ശത്രുക്കൾക്ക് മുന്നറിയിപ്പുമായി ഇന്ത്യ!നാവികസേനയ്ക്ക് കരുത്തായി ഇന്ത്യയുടെ രണ്ടാം ആണവ അന്തർവാഹിനി സജ്ജം
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകി ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി (എസ്‌എസ്‌ബിഎൻ) ഐഎൻഎസ് അരിഘട്ട് ഇന്ന് കമ്മിഷൻ ചെയ്യും. ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനിയാണിത്. എസ്…
