Author: Critical Times

മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാബ് സെപ്. 29ന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി കത്തീദ്രൽ ഇടവക കത്തോലിക്ക കോൺഗ്രസും കോട്ടയം കാരിത്താസ് ഹോസ്പിറ്റലും സംയുക്തമായി സെപ്റ്റംബർ 29-ാം തീയതി ഞായറാഴ്ച സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാബ് നടത്തപ്പെടുന്നു. ആരോഗ്യ…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കേരളം മറുപടി നല്‍കിയില്ല, ഉടന്‍ കേരളത്തിലേക്കെന്ന് ദേശീയ വനിതാ കമ്മീഷന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാതിക്കാരെ നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്താന്‍ ദേശീയ വനിതാ കമ്മീഷന്‍ ഉടന്‍ കേരളത്തിലേക്ക്. കമ്മീഷന്‍ അംഗങ്ങള്‍ക്ക് മുമ്പാകെ പുതിയ പരാതി നല്‍കാനുള്ള അവസരവുമുണ്ടാകും.…

ജോലിസമ്മർദം താങ്ങാനായില്ല; ശരീരം മുഴുവൻ വൈദ്യുതക്കമ്പികൾ ചുറ്റി, യുവാവ് സ്വയം ഷോക്ക് ഏൽപ്പിച്ച് മരിച്ചു

ജോലി സമ്മർദ്ദം താങ്ങാൻ കഴിയാതെ സോഫ്റ്റ്‌വെയർ കമ്പനി ജീവനക്കാരൻ സ്വയം ഷോക്കേൽപ്പിച്ച് മരിച്ചു. തമിഴ്നാട് തേനി സ്വദേശി കാർത്തികേയനെ (38)യാണ് ചെന്നൈക്കടുത്ത് ഓൾഡ് മഹാബലിപുരം റോഡിൽ താഴമ്പൂരിലുള്ള…

തൃശൂര്‍ പൂരം കലക്കിയിട്ടില്ല, ഗൂഢാലോചനയ്ക്ക് തെളിവില്ല; വീഴ്ച പറ്റിയത് കമ്മീഷണര്‍ക്ക്’; എഡിജിപിയുടെ റിപ്പോര്‍ട്ട്

തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. പൂരത്തിലെ പൊലീസ് നടപടി…

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ ജാംദാർ

ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പടെ…

സെമിത്തേരിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങിയ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു ; മണിക്കൂറുകൾക്കുള്ളിൽ പെരുങ്കള്ളനെ പൊക്കി കാഞ്ഞിരപ്പള്ളി പോലീസ്

കാഞ്ഞിരപ്പള്ളി: പട്ടാപ്പകൽ മാല പൊട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി കാഞ്ഞിരപ്പള്ളി പോലീസ്. ബേബിച്ചൻ എന്ന് വിളിക്കുന്ന ബാബു സെബാസ്റ്റ്യനാണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ…

ആലപ്പുഴയിൽ എംപോക്സ് എന്ന് സംശയം; ഒരാൾ നിരീക്ഷണത്തിൽ

ആലപ്പുഴയില്‍ വിദേശത്ത് നിന്നെത്തിയയാള്‍ക്ക് എംപോക്‌സ് എന്ന് സംശയം. ബഹ്‌റൈനില്‍ നിന്ന് എത്തിയ ഹരിപ്പാട് സ്വദേശിക്കാണ് എംപോക്‌സ് എന്ന് സംശയിക്കുന്നത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.…

‘മകൾ കുളിക്കുന്നിടത്ത് വരെ ഒളിഞ്ഞ് നോക്കുന്ന അച്ഛനാണ്..!! മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. ഇരവിപുരം സ്വദേശിയായ അരുൺ കുമാറിനെയാണ് വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് കുത്തിക്കൊലപ്പെടുത്തിയത്. മകളെ ശല്യം ചെയ്തെന്നാരോപിച്ച് അരുണും പ്രസാദും…

പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിനിന് മുന്നിലേക്ക് ചാടി; ഹരിപ്പാട് റെയില്‍വെ സ്‌റ്റേഷനില്‍ മധ്യവയസ്‌കന്‍ ജീവനൊടുക്കി

ആലപ്പുഴ: ഹരിപ്പാട് ട്രെയിനിനു മുന്നിൽ ചാടി മധ്യവയസ്കൻ ജീവനൊടുക്കി. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ഹരിപ്പാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവമുണ്ടായത്. സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ വിശ്രമിക്കുകയായിരുന്ന മധ്യവയസ്കൻ പോർബന്ധർ-കൊച്ചുവേളി എക്സ്പ്രസിന്…

കോട്ടയത്ത് വീട്ടിൽ കയറി സ്വർണവും, പണവും മോഷ്ടിച്ചയാൾ അറസ്റ്റിൽ

കറുകച്ചാൽ: വീട്ടിനുള്ളില്‍ കയറി സ്വര്‍ണവും പണവും മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട എഴുമറ്റൂർ അഞ്ചാനി ഭാഗത്ത് കുഴിക്കാലായിൽ വീട്ടിൽ അഞ്ചാനി രാജേഷ് എന്ന് വിളിക്കുന്ന രാജേഷ്…