12 വർഷം ഡിപ്പോയുടെ കാവൽക്കാരി, ഇനി റോസിയില്ല; കണ്ണീരോടെ വിട പറഞ്ഞ് കെഎസ്ആർടിസി ജീവനക്കാർ
ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയുടെ കാവൽക്കാരിയായി ഇനി റോസി എന്ന തെരുവുനായ ഇല്ല. 12 വർഷം മുൻപ് ഗാരേജിലെത്തിയ നായക്കുട്ടി വളരെ പെട്ടെന്നാണ് ജീവനക്കാരുടെ ജീവിതത്തിന്റെ ഭാഗമായത്. അന്നം…
