Gold Price Today Kerala | ഇനി പിടിച്ചാൽ കിട്ടില്ല! സ്വർണവില മുകളിലേക്ക്; പവന് ഇന്ന് കൂടിയത് 400 രൂപ!
കോട്ടയം: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1500 രൂപയോളം വര്‍ധിച്ചു. നേരത്തെ വലിയ ഇടിവ് രേഖപ്പെടുത്തി ആശ്വാസം പ്രകടിപ്പിച്ചിരുന്ന സ്വര്‍ണം അതിവേഗം തിരിച്ചുകയറുകയാണിപ്പോള്‍.…
