ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് അമ്മ ശകാരിച്ചു; പെൺകുട്ടി വീട് വീട്ടിറങ്ങി; തിരച്ചിൽ
കൊല്ലം: കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ ഐശ്വര്യക്ക് വേണ്ടിയുള്ള അന്വേഷണം തുടരുന്നതായി കരുനാഗപ്പള്ളി പൊലീസ്. കാണാതായ പതിനെട്ടാം തീയതി രാവിലെ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര…
