Author: Critical Times

ഒറ്റയടിക്ക് 2320 രൂപ വര്‍ധിച്ചു! ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2320 രൂപയാണ് വര്‍ധിച്ചത്. 1,13,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 290 രൂപയാണ്…

പരീക്ഷകൾക്ക് മാറ്റമില്ല, 2 ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: 2 ജില്ലകളിലെ ദുരിതാശ്വാസ ക്യാപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കുട്ടനാട്…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ജോലി അവസരം; വിവിധ തസ്തികകളിലേക്ക് അഭിമുഖം 17ന്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ, ആംബുലൻസ് ഡ്രൈവർ, ക്ലീനിങ് സ്റ്റാഫ് എന്നിവരെയും മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്…

വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി.ജി. മോഹൻദാസിന് ജാമ്യം! പ്രായവും ആരോഗ്യവും പരിഗണിച്ചെന്ന് കോടതി

ഡൽഹിയിൽ സി.ജെ.പി സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപവും വിദ്വേഷപരാമർശവും നടത്തിയ സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന് ജാമ്യം. പ്രായവും ആരോഗ്യവും പ്രിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. ജാമ്യം…

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കണമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടകടത്തി…

വണ്ടി തടയും, പക്ഷെ പിഴ ഈടാക്കില്ല! പകരം ഉപദേശിച്ച് വിടും; രക്ഷാപ്രവർത്തന വാഹനത്തിന് പിഴ ഈടാക്കിയതിന്റെ പേരില്‍ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത സര്‍ക്കാരിന് പണി കൊടുക്കാന്‍ എംവിഡി..

രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിലെ ബോണറ്റിലെ ലൈറ്റിന് 5,000 രൂപ പിഴയിട്ട മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയെടുത്ത സർക്കാരിന് ‘പണി’ കൊടുക്കാൻ ഒരുങ്ങി എംവിഡി ഉദ്യോഗസ്ഥർ. വണ്ടികൾ…

റിവേഴ്‌സ് ഗിയറിട്ട് സംസ്ഥാനത്തെ സ്വര്‍ണവില: പവന് ഇന്ന് 280 രൂപ കുറഞ്ഞു! പുതിയ നിരക്കുകൾ ഇങ്ങനെ..

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 280 രൂപ കുറഞ്ഞ് 1,11,440 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. ഗ്രാം വിലയിലും ആനുപാതികമായ കുറവുണ്ടായിട്ടുണ്ട്. ഗ്രാമിന് 35…

“ലിറ്റി”ൽ സ്റ്റാർ! രാത്രിയിൽ പ്രസവ വേദനയുമായി വാഹനങ്ങൾക്ക് കൈ നീട്ടി നിൽക്കുന്ന യുവതിക്കരികിലേക്ക് മാലാഖയായി എത്തിയത് മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സ്!

പാലാ: കനത്ത മഴയ്ക്കും വെള്ളക്കെട്ടിനുമിടയിൽ രാത്രിയിൽ പ്രസവവേദനയുമായി റോഡരികിൽ നിന്ന് ഒരു യുവതി കൈ കാണിച്ചിട്ടും പല വാഹനങ്ങളും നിർത്താതെ പോയപ്പോൾ മുന്നിലേക്ക് മാലാഖയായി കാർ ഓടിച്ചു…

‘അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം! 1 ലക്ഷം രൂപ നൽകാമെന്ന് ഒരു വ്യക്തി അറിയിച്ചു’; രമേശ് ചെന്നിത്തല

അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒരു ലക്ഷം രൂപ പാരിതോഷികം നൽകാമെന്ന് ഒരു വ്യക്തി തന്നെ…

അർജുൻ ആയങ്കി ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി!

ഒളിവിലിരുന്ന് പൊലീസിനെ ഭീഷണിപ്പെടുത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആ‍യങ്കി റിമാൻഡിൽ. കണ്ണൂരിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്ന് ഞായറാഴ്ച പുലർച്ചെ പിടികൂടിയ അർജുനെ കൂത്തുപറമ്പ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.…