വിമാനത്തില്‍ കുഞ്ഞിനെ മുലയൂട്ടിയ യുവതിയെ നോക്കി സ്വയംഭോഗം! മലയാളി യുവാവിന് ശിക്ഷ വിധിച്ച് കോടതി
ദുബായിൽ നിന്ന് ന്യൂകാസിലിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തിൽ അമ്മയ്ക്കും കുഞ്ഞിനും നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലയാളിക്ക് ശിക്ഷ വിധിച്ച് കോടതി. ബ്രിട്ടോ ലോറൻസിനാണ് (27) കോടതി…
