Author: Critical Times

നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; കോട്ടയം സ്വദേശിയായ വരന് ദാരുണാന്ത്യം! വധുവിന് ഗുരുതര പരിക്ക്

എറണാകുളം എരൂരിൽ സ്കൂ‌ട്ടർ അപകടത്തിൽ നവവരൻ മരിച്ചു. കോട്ടയം തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശി വിഷ്‌ ഗോപാൽ (31) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ഭാര്യ ആശുപത്രിയിൽ. ഇന്നലെ…

‘കാലം മുറിവുണക്കുമെന്ന് പലരും പറയുന്നു, പക്ഷേ….!മകളുടെ ഓർമകളിൽ കെ.എസ് ചിത്ര

മകൾ നന്ദനയുടെ പിറന്നാൾ ദിനത്തിൽ വികാര നിർഭരമായ കുറിപ്പുമായി ​ഗായിക കെ എസ് ചിത്ര. കാലം മുറിവുണക്കുമെന്ന് ആളുകൾ പറയാറുണ്ടെങ്കിലും മകളുടെ വേർപാടിന്റെ വേദനയിലാണ് താനിപ്പോഴും എന്നാണ്…

മൂന്ന് വയസുകാരിയെ ഒമ്പത് വയസുകാരന്‍ പീഡിപ്പിച്ചു! സോഷ്യൽ മീഡിയയുടെ ദുരുപയോഗമെന്ന് പൊലീസ്

പൂനെയില്‍ മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒമ്പത് വയസുകാരനെ അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ആണ്‍കുട്ടിക്ക് ജാമ്യം നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.…

നന്ദി, ആഷ്..; അശ്വമേധത്തിന് വിരാമം! അന്താരാഷ്ട്ര ക്രിക്കറ്റ് അവസാനിപ്പിച്ച് അശ്വിന്‍; അപ്രതീക്ഷിത പ്രഖ്യാപനം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് അപ്രതീക്ഷിത പ്രഖ്യാപനം. ബ്രിസ്ബന്‍ ടെസ്റ്റിന് ശേഷം രോഹിത് ശര്‍മയ്ക്കൊപ്പം…

സ്വര്‍ണവില കുറഞ്ഞു, 57,000ന് മുകളില്‍ തന്നെ; ഒരാഴ്ചയ്ക്കിടെ ഇടിഞ്ഞത് 1200 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57, 080 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7135 രൂപയാണ്…

വൈസ് പ്രസിഡന്റിനെതിരെ പരാതി ഉന്നയിച്ച കാഞ്ഞിരപ്പള്ളി ബ്ലോക്ക് വനിതാ മെമ്പർക്ക് അജ്ഞാതന്റെ വധഭീഷണി..? വീടിന്റെ ഗെയിറ്റിൽ അജ്ഞാതൻ കുരിശും റീത്തും വച്ചു!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ വച്ച്, തന്നെ വൈസ് പ്രസിഡന്റ് കൈയേറ്റം ചെയ്യുവാൻ ശ്രമിക്കുകയും, അസഭ്യം പറയുകയും ചെയ്തുവെന്ന് പരാതി ഉന്നയിച്ച വനിതാ മെമ്പർക്ക് അജ്ഞാതന്റെ വധഭീഷണി.…

കോട്ടയം സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി ജീവനൊടുക്കിയത് എന്തിന്? പോസ്റ്റ്‌മോര്‍ട്ടം ഇന്ന്, രക്ഷിതാക്കളുടേയും ഒപ്പം താമസിച്ചിരുന്നവരുടേയും മൊഴിയെടുക്കും

ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ബിഎസ് സി നഴ്‌സിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും കോട്ടയം…

റേഷൻ കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കണേ; ഈ മാസം 31 കഴിഞ്ഞാല്‍ പിന്നെ ബുദ്ധിമുട്ടാകും

സംസ്ഥാനത്തെ മുൻഗണന വിഭാഗത്തില്‍ പെട്ട റേഷൻ കാർഡ് ഉടമകള്‍ക്ക് മസ്റ്ററിങ്ങിനായി വീണ്ടും അവസരം. ഇ-കെവൈസി അപ്ഡേഷൻ സമയപരിധി ഈ മാസം 31 വരെ നീട്ടി. സെപ്റ്റംബറില്‍ തുടങ്ങിയ…

എന്തു വിധി ഇത്..! സ്വന്തമായി ബസ് ഇല്ലാത്ത പിക്കപ്പ് ഉടമയ്ക്ക് ട്രിപ്പ് മുടക്കിയതിന് പിഴ 7,500 രൂപ; ഇ ചലാനുമായി എംവിഡി

7,500 രൂപ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിൻറെ നോട്ടീസ് കണ്ട് ഞെട്ടിയിരിക്കുകയാണ് പിക്കപ്പ് ഉടമയായ പദ്മകുമാർ. സ്വന്തമായി ബസ് ഇല്ലാത്ത പാടിമണ്‍ പടപ്പനം പൊയ്കയില്‍…

അപകടകരമായ ‘നാവ് പിളര്‍ത്തല്‍’, രണ്ടുലക്ഷം മുടക്കി കണ്ണില്‍ ടാറ്റൂ! യുവാക്കള്‍ക്ക് പിടിവീണു; പാര്‍ലറും പൂട്ടിച്ചു

അനധികൃതമായി ടാറ്റൂ പാർലർ നടത്തിയതിനും യാതൊരു സുരക്ഷയുമില്ലാതെ ‘നാവു പിളർത്തല്‍’ (tongue spliting) അടക്കമുളള ‘ബോഡി മോഡിഫിക്കേഷൻ’ നടത്തിയതിനും ടാറ്റൂ ആർട്ടിസ്റ്റ് ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി.…