Author: Critical Times

“ദേ രുചി..” “ബ്യൂട്ടി കാഞ്ഞിരപ്പള്ളി..” കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ യുവതികൾക്കായുള്ള സ്വയംതൊഴിൽ പരിശീലന പരിപാടിക്ക് തുടക്കം

കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2024-25 ല്‍ ഉള്‍പ്പെടുത്തി മണിമല, കാഞ്ഞിരപ്പളളി , പാറത്തോട്, മുണ്ടക്കയം ,എരുമേലി , കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളിലെ…

ആശുപത്രി ബില്‍ അടയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് പീഡനശ്രമം; പെൺകുട്ടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

ചാരിറ്റിയുടെ മറവിൽ പീഡനശ്രമം. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പരാതി ഉയർന്നത്. ആശുപത്രി ബിൽ അടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ശരീരത്തിൽ കടന്ന്…

പുതിയ ഐറ്റം എത്തി, കുടിച്ചാലും കിക്ക് ആകില്ല! ഇനി ഗൾഫിൽ നിന്ന് വരുന്ന പ്രവാസികൾ കൊണ്ടുവരിക ഹലാൽ ‘കുപ്പികൾ..’

യുഎഇയിൽ പുതിയതായി അവതരിപ്പിച്ച മദ്യഹരിത പാനീയത്തിന് ഹലാൽ സർട്ടിഫിക്കറ്റ്. പുരാതന കാലങ്ങളോളം പഴക്കമുള്ള അറേബ്യൻ പാനീയത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ദുബായിലെ റഷ്യൻ പ്രവാസി ഇഗർ സെർഗുണിനാണ് പുതിയ…

വരണ്ടു കിടന്ന കിണര്‍ നിറച്ച്‌ ‘അത്ഭുത ഉറവ’; കടുത്ത ചൂടിലും വെള്ളം ഒഴുകിയെത്തി! ഞെട്ടൽ മാറാതെ കുടുംബം

കടുത്ത ചൂടില്‍ വരണ്ടു കിടന്ന കിണറില്‍ പെട്ടെന്ന് വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ട് ഞെട്ടി കുടുംബം. നാല് അടിയോളം വെള്ളമുണ്ടായിരുന്ന കിണറാണ് നിറഞ്ഞത്. മാടത്തുംപടി ജംഗ്ഷനു സമീപം…

‘ബാങ്ക് മാനേജർ മരമണ്ടൻ.. ’ കത്തി കാട്ടിയ ഉടൻ മാറിത്തന്നു; എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്നും പിന്മാറിയേനെ! പ്രതി റിജോ ആന്റണി പൊലീസിനോട്

ചാലക്കുടി ബാങ്ക് കവർച്ച കേസിലെ പ്രതി റിജോ ആന്റണിയുടെ മൊഴിയിലെ വിശദാംശങ്ങൾ പുറത്ത്. ബാങ്കിലുണ്ടായിരുന്ന പണം മുഴുവനായി എടുക്കണമെന്ന് കരുതിയിരുന്നില്ല. ആവശ്യമുണ്ടായിരുന്ന പണം ലഭിച്ചെന്ന് ഉറപ്പായതോടെയാണ് ബാങ്കിൽനിന്ന്…

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടിക്കൊണ്ട് പോകാന്‍ ശ്രമം! യുവാവ് അറസ്റ്റിൽ.. വീഡിയോ

തിരുവല്ല കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍നിന്ന് മദ്യലഹരിയില്‍ ബസ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. മല്ലപ്പള്ളി ആഞ്ഞിലിത്താനം സ്വദേശി ജെബിന്‍(34) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. തിരുവല്ല-മല്ലപ്പള്ളി…

ദേഹത്ത് മുരുകന്‍ കയറുമോ..; അഗ്നിക്കാവടിയുമായി കാര്‍ത്തിക് സൂര്യ; വിമര്‍ശനങ്ങള്‍ക്ക് മറുപടി

അഗ്നിക്കാവടിയുമായി അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യ. കാർത്തിക് കാവടി എടുക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ കാർത്തിക് തന്നെയാണ് വീഡിയോ…

Gold Price Today Kerala | സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി! പവന് ഇന്ന് 400 രൂപയുടെ വർധന

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,520 രൂപയായി. ഗ്രാമിനും ആനുപാതികമായി…

കാക്കിക്കെന്താ കൊമ്പുണ്ടോ..? സീറ്റ്ബെൽറ്റില്ല, അമിതവേഗം, സിഗ്നൽ തെറ്റിക്കൽ; എഐ ക്യാമറയിൽ കുടുങ്ങി പൊലീസിന്‍റെ നിയമലംഘനം! ഡിജിപിയുടെ അന്ത്യശാസനത്തിന് പുല്ലുവില

നിയമലംഘ‍കർ പണമടക്കണമെന്ന ഡിജിപിയുടെ ഉത്തരവിനും പുല്ലുവില. സംസ്ഥാന പൊലീസ് മേധാവിയുടെ അന്ത്യശാസനം അവണിച്ചും പൊലീസ് വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങള്‍ തുടരുന്നു. എഐ ക്യാമറ സ്ഥാപിച്ചതിനുശേഷം നാലായിരത്തോളം നോട്ടീസുകളാണ്…

പുല്ലകയാർ മലിനീകരണം: വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ജാഥ സംഘടിപ്പിച്ചു

വേലനിലം കുടിവെള്ള പദ്ധതിയുടെ ആഭിമുഖ്യത്തിൽ പുല്ലകയാറ്റിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ ബോധവൽക്കരണ ജാഥ നടത്തി. സിവ്യൂ കവലയിൽ കെ.കെ കുര്യൻ പൊട്ടംകുളത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽബോധവൽക്കരണ ജാഥയുടെ ഉദ്ഘാടനം…