IPL 2025: ക്രിക്കറ്റ് മാമാങ്കത്തിന് മാര്‍ച്ച് 21-ന് തുടക്കം, ഫൈനല്‍ മെയ് 25-ന്
2025-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) മത്സരത്തിന് മാർച്ച് 21-ന് തുടക്കമാകുമെന്ന് ബി.സി.സി.ഐ. വൈസ് പ്രസഡന്റ് രാജീവ് ശുക്ല അറിയിച്ചു. ഇന്ന് ബി.സി.സി.ഐ. ആസ്ഥാനത്ത് നടന്ന യോഗത്തിന്…
