കുപ്പിയിൽ പെട്രോൾ നൽകിയില്ല, കാറിലെത്തിയ സംഘം മാനേജറെ വലിച്ചിഴച്ച് മർദിച്ച് പെട്രോൾ വാങ്ങി
കുപ്പിയിൽ പെട്രോൾ നൽകാത്തതിനെ തുടർന്ന് പട്ടാമ്പിയിൽ പെട്രോൾ പമ്പിലെ വനിത ജീവനക്കാരെയും മാനേജരെയും മർദ്ദിച്ചതായി പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് പൊലീസിൽ പരാതി നൽകിയത്. പട്ടാമ്പി…
