Author: Critical Times

ഉത്തരക്കടലാസുകളിലെ തെറ്റുകള്‍ നോക്കി ചിരി വേണ്ട, തെറ്റുകള്‍ പ്രചരിപ്പിക്കണ്ട; അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം

മൂല്യനിർണയ കേന്ദ്രങ്ങളില്‍ ഉത്തരക്കടലാസുകളിലെ തെറ്റുകളും തമാശകളും കണ്ടാല്‍ ചിരിക്കരുതെന്ന് അധ്യാപകർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ അത്തരം തെറ്റുകള്‍ പങ്കുവെക്കരുതെന്നും കർശന നിർദേശമുണ്ട്. അത് കുട്ടികളുടെ…

‘അരുത്, വീട്ടിലെ പ്രസവം അപകടം, കുഞ്ഞോമന ജനിക്കേണ്ടത് സുരക്ഷിതമായ കരങ്ങളിൽ’; ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിൽ വീട്ടിൽ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം കണക്കിലെടുത്ത് ക്യാമ്പയിനുമായി ജില്ലാ ആരോഗ്യ വകുപ്പ്. ലോകാരോഗ്യ ദിനമായ ഏപ്രിൽ ഏഴിന് വിവിധ പരിപാടികൾ നടത്താനാണ് ആരോഗ്യ വകുപ്പ്…

വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നില്ല, ലോകത്തെവിടെ ഇരുന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം! സ്മാര്‍ട്ട് കുതിപ്പില്‍ കേരളം

സംസ്ഥാന സര്‍ക്കാരിന്റെ കെ സ്മാര്‍ട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷന്‍ കേരളത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പുത്തന്‍ ഉദാഹരണമെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ…

കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ സ്ഥിരമായി വഴക്കിടുന്നു; കോട്ടയം പാലായിൽ ഗവ. യു.പി സ്‌കൂളിലെ പ്രധാന അധ്യാപിക ഒഴികെയുള്ള മുഴുവന്‍ അധ്യാപകരെയും സ്ഥലം മാറ്റി!

കോട്ടയം: കുട്ടികള്‍ക്കു മുന്നില്‍ വെച്ച്‌ സ്ഥിരമായി അധ്യാപകര്‍ വഴക്കിടുന്നു, അന്തീനാട് ഗവ.യു.പി സ്‌കൂളിലെ പ്രധാന അധ്യാപിക ഒഴികെയുള്ള മുഴുവന്‍ അധ്യാപകരെയും സ്ഥലം മാറ്റി. ഏഴ് അധ്യാപകരെയാണു ജില്ല…

നൂറാം വയസിൽ അച്ഛനായി ‘അബ്രാസോ’! 150 വർഷത്തിനിടെ ആദ്യം, നിർണായകമെന്ന് മൃഗശാല അധികൃതർ

നൂറാം വയസിൽ ആദ്യമായി അച്ഛനായി അബ്രാസോ. അമേരിക്കയിലെ പെൻസിൽ‌വേനിയയിലെ ഫിലഡെൽഫിയയിലെ മൃഗശാലയിലാണ് വംശനാശ ഭീഷണി നേരിടുന്ന ഗാലപ്പഗോസ് ആമകൾക്ക് കുഞ്ഞുങ്ങളുണ്ടായത്. ആബ്രാസോ എന്ന പേരുള്ള ആൺ ഗാലപ്പഗോസ്…

വീട്ടില്‍ പ്രസവം, യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയിൽ…

‘ഫ്രം കണിച്ചുകുളങ്ങര ടു നാഗ്പൂർ’, വിദ്വേഷ പ്രസംഗത്തിൽ വെള്ളാപ്പള്ളി പിസി ജോർജിനോട് മത്സരിക്കുന്നു: മലപ്പുറം പരാമർശത്തിൽ വിമർശനവുമായി സുപ്രഭാതം

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷ പരാമര്‍ശത്തിനെതിരെ സമസ്ത. നാരായണീയരെ നാഗ്പൂരിലേക്ക് ആട്ടിത്തെളിക്കുന്നുവെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ വിമര്‍ശനം. നാഗ്പൂരിലേക്കുള്ള ദൂരം കുറയ്ക്കാനാണ് വെള്ളാപ്പള്ളിയുടെ…

കൊല്ലം SN കോളേജിലെ സംഘടനാ പ്രവർത്തനത്തിൽനിന്ന് രാജ്യത്തെ മാർക്സിസ്റ്റ് പാർട്ടിയുടെ അമരക്കാരനിലേക്ക്..! ഇഎംഎസിനുശേഷം പാർട്ടി ജനറൽ സെക്രട്ടറിയകുന്ന മലയാളിയായി എം.എ ബേബി

സിപിഎമ്മിനെ നയിക്കാൻ എംഎ ബേബി. എംഎ ബേബിയെ സിപിഎം ജനറൽ സെക്രട്ടറിയ്ക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. പുതിയ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ…

കള്ളന്‍ കപ്പലില്‍ തന്നെ! വീട്ടിൽനിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതി; മോഷണത്തിന് പിന്നിൽ ഭർത്താവ്

വീട്ടില്‍ നിന്ന് 15 പവന്‍ സ്വര്‍ണം കവര്‍ന്നെന്ന യുവതിയുടെ പരാതിയില്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഭര്‍ത്താവിന്റെ അടുത്ത്. പൊലീസിന്റെ അന്വേഷണത്തില്‍ സ്വര്‍ണം എടുത്തത് യുവതിയുടെ ഭര്‍ത്താവ് തന്നെയാണെന്ന്…

സ്ത്രീയെന്ന വ്യാജേന യുവതികളെ പരിചയപ്പെടും, പിന്നാലെ വ്യാജ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കും! യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ സ്ത്രീകളുടെ വ്യാജ വിഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ച് പണം തട്ടിയ പ്രതി അറസ്‌റ്റിൽ. മലപ്പുറം ജില്ലയിലെ മാറാഞ്ചേരി വെള്ളത്തിങ്കൽ സ്വദേശി മുഹമ്മദ് ഫുവാദിനെ (32)…

You missed