Author: Critical Times

വയനാട് മാനന്തവാടിയിൽ അരുംകൊല; യുവതിയെ പങ്കാളി കുത്തിക്കൊന്നു! യുവതിയുടെ പതിനാലുകാരിയായ മകൾക്കും ആക്രമണത്തിൽ പരിക്കേറ്റു; ഒരു കുട്ടിയെ കാണാനില്ല

വയനാട്: വയനാട് മാനന്തവാടിയിൽ യുവതിയെ പങ്കാളി കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലാണ് സംഭവം. എടയൂർക്കുന്ന് സ്വദേശി അപർണയാണ് മരിച്ചത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു…

സലാലയിൽ മാൻഹോളിൽ വീണ് മലയാളി നഴ്‌സിന് ദാരുണാന്ത്യം! മരിച്ചത് കോട്ടയം സ്വദേശി ലക്ഷ്മി വിജയകുമാർ

മസ്യൂനയിൽ മാൻഹോളിൽ വീണ് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു. പാമ്പാടി കങ്ങഴ കാഞ്ഞിരപ്പാറ ലക്ഷ്മ‌ി വിജയകുമാർ (34) ആണ് മരിച്ചത്. ആരോഗ്യ മന്ത്രാലയത്തിൽ…

പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണേ..! മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി

മഴകനത്ത സാഹചര്യത്തിൽ പുറത്തിറങ്ങുമ്പോൾ വലിയ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി കെ.എസ്.ഇ.ബി. ശക്തമായ കാറ്റിലും മഴയിലും മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികൾ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുമുണ്ട്. പുറത്തിറങ്ങുമ്പോൾ വലിയ…

പാറത്തോട് ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനവും മെറിറ്റ്ഡേയും സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ പാറത്തോട് വ്യാപാര ഭവനിൽ ഒരു മാസം നീണ്ട് നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനവും വിവിധ മേഖലകളിൽ…

ക്ലാസിക് സെഞ്ച്വറിയുമായി ക്ലാസൻ; ഐപിഎല്ലിൽ കൊൽക്കത്തക്കെതിരെ ഹൈദരാബാദിന് കൂറ്റൻ സ്കോർ!

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ…

‘നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്?’;ആലുവ കേസില്‍ തെളിവെടുപ്പിനിടെ നാട്ടുകാരുടെ ആക്രോശം, കയ്യേറ്റ ശ്രമം

അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ 4 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പിതാവിന്റെ സഹോദരനെ തെളിവെടുപ്പിനായി മറ്റക്കുഴിയിലെ വീട്ടിലെത്തിച്ചു. പ്രതിക്കു നേരെ നാട്ടുകാരുടെ ഭാഗത്തുനിന്നു കയ്യേറ്റ ശ്രമമുണ്ടായി. സ്ത്രീകള്‍…

അതിശക്ത മഴ തുടരുന്നു; കോട്ടയം ഉൾപ്പടെ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി! വിവരങ്ങളറിയാം

സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-05-2025) അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്, തൃശൂര്‍,…

ഇടുക്കി ഉൾപ്പടെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (മെയ് 26) അവധി പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കലക്ടര്‍മാരാണ് അവധി…

കലിതുള്ളി കാലവർഷം! രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കണ്ണൂര്‍ ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് നാളെ (തിങ്കളാഴ്ച) ജില്ലാ കലക്ടര്‍…

ഭക്ഷണം കൊണ്ടുവരില്ല; പതിവായി എത്തുന്നത് മുഷിഞ്ഞ വേഷത്തിൽ! യുകെജി വിദ്യാർത്ഥിക്ക് രണ്ടാനച്ഛന്റെ പീഡനം

ചേർത്തലയിൽ യുകെജി വിദ്യാർത്ഥിക്ക് രണ്ടാനച്ഛന്റെ പീഡനം. കുട്ടിക്കെതിരെ മാനസികവും, ശാരീരിക ഉപദ്രവിച്ചുവെന്ന് കാട്ടി സ്കൂൾ അധികൃതരും പി ടി എ ഭാരവാഹികളുമാണ് ചേർത്തല പൊലീസിൽ പരാതി നൽകിയത്.…