‘എന്റെ ശവം കാണാന് പോലും ഒരുത്തരും വരരുത്’; അമ്മയില് നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ
ഭരണസമിതിയുടെ കൂട്ടരാജിയ്ക്ക് പിന്നാലെ അമ്മയിലെ അംഗത്വത്തില് നിന്നും രാജിവച്ച് നടി ലക്ഷ്മിപ്രിയ. അമ്മയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ലക്ഷ്മി പ്രിയ താന് സംഘടനയില് നിന്നും പുറത്ത് പോവുകയാണെന്ന്…
