പാലക്കാട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാർ മരിച്ചു..!!
പാലക്കാട്: വീടിനുള്ളില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് യുവതികൾ മരിച്ചു. നീലാമലക്കുന്ന് സ്വദേശികളായ സഹോദരിമാര്‍ തങ്കം, പദ്മിനി എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ച തിരിഞ്ഞ് വാണിയംകുളം ത്രാങ്ങാലിയിലാണ്…
