കൂടുന്നത് പ്രായമോ ഗ്ലാമറോ? 72-ാം വയസിലും നിത്യയൗവനം!! മലയാളത്തിൻറെ മെഗാ സ്റ്റാറിന് ഇന്ന് പിറന്നാൾ
മമ്മൂട്ടി എന്നാൽ സിനിമാ പ്രേമികൾക്ക് അതൊരു വികാരമാണ്. നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച്, ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂക്കയുടെ ജന്മദിനമാണ് ഇന്ന്. പ്രായം…
