Author: Fazil

വിജിലന്‍സിന് തിരിച്ചടി; പിടിച്ചെടുത്ത 47 ലക്ഷം കെ.എം. ഷാജിക്ക് വിട്ടുനൽകണമെന്ന് ഹൈക്കോടതി

കൊച്ചി: മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന് തിരിച്ചടി. അനധികൃത സ്വത്താണെന്നാരോപിച്ച് വിജിലൻസ് വീട്ടിൽനിന്ന് പിടിച്ചെടുത്ത 47…

റെയിൽവേ സ്റ്റേഷന് കൊച്ചി രാജാവിന്‍റെ പേര് നൽകണം!! സിപിഐഎം ഭരിക്കുന്ന കോര്‍പ്പറേഷന്റെ പ്രമേയം

കൊച്ചി: എറണാകുളം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേരു നല്‍കണമെന്ന് സിപിഎം ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനിൽ പ്രമേയം. പ്രമേയത്തിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസ് രം​ഗത്തെത്തി. പേരുമാറ്റലിലെ ബിജെപി…

വീണ്ടും സർക്കാരിന്റെ ‘ഇലക്ട്രിക് ഷോക്ക്’..? വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി

ഇടുക്കി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഇനിയും കൂട്ടേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ചെറിയ വർദ്ധനവ് വേണ്ടി വരുമെന്നാണ് കരുതുന്നതെന്നും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുമ്പോൾ…

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് തിരിച്ചടി..!! മുഴുവൻ പ്രതികളോടും ഹാജരാകാൻ നിര്‍ദ്ദേശിച്ച് കോടതി

കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രൻ അടക്കം പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. കാസർകോട് ജില്ല സെഷൻസ്…

ഇടുക്കി ജില്ലയുടെ പാലീയേറ്റീവ് ചരിത്രത്തിലേക്ക് പുതിയ ചരിത്രം സൃഷ്ടിച്ച് കാഞ്ഞിരപ്പള്ളി സ്വരുമ; സ്വരുമ സേവനം ഇനി നെടുങ്കണ്ടത്തും

(ഇടുക്കി) നെടുങ്കണ്ടം: ഇടുക്കി ജില്ലയുടെ മലയോര മേഖലയായ നെടുംകണ്ടം പ്രദേശത്തെ രോഗികൾക്ക് സാന്ത്വനം പകരാൻ സ്വരുമ തീരുമാനിച്ചപ്പോൾ ഇടുക്കി ജില്ലയുടെ പാലിയേറ്റിവ് മേഖലക്ക് ഇത് ഒരു ചരിത്രമായി…

ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്

ദുബായ്: ഡിജിറ്റൽ ബിസിനസ് വാലെറ്റിൽ യുഎസ് ബി ചിപ് അടങ്ങിയ ആദ്യ ദുബായ് ഗോൾഡൻ വീസ സ്വന്തമാക്കി നടി ഹണി റോസ്. ദുബായിലെ മുൻനിര സര്ക്കാര് സേവന…

Gold Price Today Kerala | കുതിപ്പ് തുടർന്ന് സ്വര്‍ണവില; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍!! ഇന്നത്തെ വില അറിയാം

കോട്ടയം: ഒരാഴ്ചത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഉയരുമെന്ന സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം ശരിവച്ച് മഞ്ഞ ലോഹം കുതിപ്പ് തുടരുന്നു. നാല് പ്രവര്‍ത്തി ദിവസത്തിനിടെ ഒരു പവന്റെ വില…

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷന് സമീപം കാർ ടെലഫോൺ പോസ്റ്റിൽ ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി മിനി സിവിൽസ്റ്റേഷന് സമീപം കാർ ടെലഫോൺ പോസ്റ്റിൽ ഇടിച്ച് വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിയായ പയ്യമ്പള്ളിവീട്ടിൽ അമ്മിണി മാത്യു ആണ്…

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം വിമലാ ജോസഫ് അന്തരിച്ചു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനകല്ല് ഡിവിഷനംഗം തെക്കേമുറിയിൽ വിമലാ ജോസഫ് (58) അന്തരിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന വിമല കേരള കോൺഗ്രസ്…

ഗുണം ലഭിക്കുക 15000 കുടുംബങ്ങൾക്ക്!! സംസ്ഥാനത്ത് എഎവൈ കാര്‍ഡ് വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള എഎവൈ കാര്‍ഡുകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഏറ്റവും അര്‍ഹരായ 15,000 കുടുംബങ്ങളെ കണ്ടെത്തി പുതിയ എഎവൈ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം…