Author: Fazil

കാഞ്ഞിരപ്പള്ളിയിൽ അനധികൃത വിദേശമദ്യ വില്പന; പാറത്തോട് സ്വദേശികൾ പിടിയിൽ

കാഞ്ഞിരപ്പള്ളി: അനധികൃതമായി മദ്യം കൈവശം വച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാറത്തോട് ലൈബ്രറി ഭാഗത്ത് അഞ്ചാനിയിൽ വീട്ടിൽ ജിബിൻ…

ഭക്ഷണവും വെള്ളവും വൈദ്യുതിയും ഉൾപ്പടെ തടയും!! ഗാസയിൽ ഇസ്രയേലിന്‍റെ സമ്പൂർണ ഉപരോധം

ടെല്‍ അവീവ്: ഗാസയില്‍ സമ്പൂര്‍ണ ഉപരോധത്തിന് ഉത്തരവിട്ട് ഇസ്രയേല്‍. ഗാസയില്‍ വെദ്യുതി വിച്ഛേദിക്കുമെന്നും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയം വിതരണം തടയുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഇസ്രായേലും ഹമാസ് ഭീകരരും തമ്മിൽ…

തിരുവനന്തപുരത്ത് അച്ഛനും മകനും ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു!! ജാഗ്രതാനിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയിൽ നിന്ന് പകർന്നതെന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ…

ആകാശ് തില്ലങ്കേരിയുടെ കാപ്പ റദ്ദാക്കി!

കോഴിക്കോട്: മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയ്ക്ക് നേരെ കാപ്പ ചുമത്തിയ നടപടി റദ്ദാക്കി. വിയ്യൂർ ജയിലിൽ ജയിലറെ അക്രമിച്ചത് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന്…

നിയമസഭാ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി..!! അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യുഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ആണ് വാർത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതികൾ…

Gold Price Today Kerala | കുറഞ്ഞതെല്ലാം കൂടുകയാണോ? സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷമാണ് വില ഉയരുന്നത്. വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ വില ഉയരാനാണ് സാധ്യത.…

കുടുംബശ്രീ ‘കുട്ട്യോളും’ തിരികെ സ്കൂളിലേക്ക്..!! ഓർമ്മകൾ പേറി ഒരു വട്ടം കൂടി അവർ അസംബ്ലിയിൽ എത്തി

കാഞ്ഞിരപ്പള്ളി: കളിചിരികളും പാഠപുസ്തകങ്ങളുമായി ‘കുടുംബശ്രീകുട്ടികള്‍’ സ്‌കൂളിലേക്ക് തിരികെയെത്തി. പാതിവഴിയില്‍ പലകാരണങ്ങളാല്‍ എവിടെയോ നഷ്ടപ്പെട്ടുപോയ പഠിപ്പിന്റെ ഇഴകള്‍ കൂട്ടിചേര്‍ക്കാനാണ് പലരും സ്‌കൂള്‍മുറ്റത്തേക്ക് കാലെടുത്തുവെച്ചത്. കേരള തദ്ദേശഭരണ വകുപ്പ് കുടുബശ്രീ…

വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് ചേരാത്ത നടപടി; അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

കടപ്ലാമറ്റം: വികസനപ്രവർത്തനങ്ങളിൽ കടപ്ലാമറ്റം പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് നിരക്കാത്തതും ജനാധിപത്യ വിരുദ്ധവുമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തിന്റെ…

ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്

ദില്ലി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്. കണ്ണൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇസ്രയേലിലെ അഷ്കിലോണിൽ…

രക്ഷകരായി രാഹുലും കോലിയും..!! ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ആസ്ട്രേലിയയെ ആറു വിക്കറ്റിന് തകർത്തു

ചെന്നൈ: തകർന്നടിഞ്ഞ ഇന്ത്യൻ ‘സ്‌ക്വാഡിനെ’ തോളിലേറ്റി വിജയത്തിലെത്തിച്ച രാഹുലിനും കോലിയ്ക്കും നന്ദി!!. ബാറ്റിങ് ദുഷ്കരമായ ചെപ്പോക്കിൽ ചിരവൈരികളായ ഓസ്ട്രേലിയയ്ക്കെതിരേ ധൈര്യത്തോടെ പൊരുതി നിന്ന് അവരെ തറപറ്റിച്ചതിന്. ഏകദിന…