കേരള പൊതുഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു: പാക് പതാകയും ഭീഷണി സന്ദേശവും
തിരുവനന്തപുരം: സംസ്ഥാന പൊതുഭരണ വകുപ്പിന്റെ (ജിഎഡി) ഔദ്യോഗിക വെബ്‌സൈറ്റ് പാകിസ്താൻ ഹാക്കർ സംഘം ഹാക്ക് ചെയ്തു. ഞായറാഴ്ച രാവിലെയോടെയാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട വിവരം വകുപ്പ് അധികൃതരുടെ…
