ബാങ്കുകൾ ഇന്ന് തുറക്കും; നാളെ മുതൽ മൂന്ന് ദിവസം പണിമുടക്ക്, എടിഎം ഉപയോഗിക്കാൻ ചാർജ് ഇല്ല
നാളെ മുതൽ മൂന്ന് ദിവസം പണിമുടക്കായതിനാൽ രാജ്യത്ത് ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും. അടുത്ത മൂന്നു ദിവസം എടിഎം ഉപയോഗിക്കാൻ ചാർജ് ഇല്ല. എത്ര തവണ വേണമെങ്കിലും സൗജന്യമായി…
