ഭരണപരിഷ്‌കാര കമ്മീഷനിലും കോണ്‍ഗ്രസ് അവകാശവാദം, എതിര്‍ത്ത് ലീഗ്; വെട്ടിലായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷസ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ നിലപാടിനെത്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാബിനറ്റ് പദവി വിഭജനത്തില്‍ പുതിയ പ്രതിസന്ധി. ഭരണമാറ്റത്തിനു പിന്നാലെയുണ്ടായ ചര്‍ച്ചയില്‍ മുതിര്‍ന്ന മുസ്ലിം ലീഗ്…
