Author: Anna Reporter

ഓറഞ്ച് അലർട്ട്; കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, പരീക്ഷകൾക്ക് മാറ്റമില്ല

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ…

ദുരന്തമേഖലയിൽ മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം നേരിട്ട് വിലയിരുത്തി, സാങ്കേതിക അന്വേഷണത്തിനും നിർദേശം

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തമേഖല സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്തി. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ…

“കള്ളാടി ദുരന്തം അപകടമല്ല, മുന്നറിയിപ്പ്”; സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ: കള്ളാടി തുരങ്കമുഖത്തെ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ ഉത്തരവാദിത്തം കരാർ കമ്പനിക്ക് മാത്രമല്ലെന്നും, ശാസ്ത്രീയ പഠനങ്ങളില്ലാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോയ സർക്കാരിനും ബന്ധപ്പെട്ട അധികാരികൾക്കും ഉത്തരവാദിത്തമുണ്ടെന്നും വയനാട് പ്രകൃതി…

കേരളത്തിൽ മഴ ശക്തമാകും; ഒമ്പത് ജില്ലകൾ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് തീവ്രമഴയ്ക്ക് സാധ്യത. തെക്കൻ കേരളം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി…

അമ്പോ… ഈ പൈസയൊക്കെ ഇനി എവിടെക്കൊണ്ടുപോയി വയ്ക്കും? ഓണം ബംബർ സമ്മാനത്തുക കൂട്ടി; ഇനി 30 കോടി!

ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംബർ ഒന്നാം സമ്മാനത്തുക വർദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാനത്തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25…

ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും പണിതിരുന്നെങ്കിൽ പാർട്ടി ഫണ്ടിനായി നടക്കേണ്ടി വരുമായിരുന്നോ?’ ബിജെപിയെ പരിഹസിച്ച് സന്ദീപ് വാര്യർ

തൃക്കരിപ്പൂർ: പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടെ ബിജെപി നേതൃത്വത്തെ പരിഹസിച്ച് തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ. സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ…

തിരുവനന്തപുരം കോർപ്പറേഷനിൽ ഹരിതകർമസേനയ്ക്ക് ഇനി പച്ചയില്ല; പുതിയ ‘കാവി’ യൂണിഫോം വിവാദത്തിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ ഹരിതകർമസേനാംഗങ്ങളുടെ വർഷങ്ങളായുള്ള പച്ച യൂണിഫോമിന് പകരം കാവി നിറത്തോട് സാമ്യമുള്ള പുതിയ യൂണിഫോം വിതരണം ചെയ്തതോടെ വിവാദം. 2017 മുതൽ ഹരിതകേരളം മിഷന്റെ ഭാഗമായി…

ലഹരി വേട്ടക്കാർ തന്നെ ലഹരിയിൽ; പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച മൂന്ന് സിപിഒമാരെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘത്തിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർ…

അച്ഛൻ എലിവിഷം നൽകിയ ആറുവയസുകാരി മരിച്ചു; മൂത്ത സഹോദരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

തൃശൂർ: പെരുമ്പിലാവിൽ അച്ഛൻ എലിവിഷം നൽകിയ ആറുവയസുകാരി മരിച്ചു. ആനക്കല്ല് സ്വദേശിയായ മുത്തുവിന്റെ മകൾ ഋതിക (6)യാണ് മരിച്ചത്. ഏഴുവയസുകാരനായ മൂത്ത സഹോദരൻ ചികിത്സയിലാണ്. ഭാര്യ പിണങ്ങിപ്പോയതിനെ…

പി.എസ്.സി ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം :പി.എസ്.സിയുമായി ബന്ധപ്പെട്ട പരീക്ഷാ ക്രമക്കേടുകളും കെ.എ.എസ് പരീക്ഷയിലെ ആരോപണങ്ങളും ഉൾപ്പെടെയുള്ള പരാതികൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്വേഷണ സംഘം ഏതായിരിക്കണമെന്ന് പരാതികളുടെ ഗൗരവം അനുസരിച്ച്…