ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ (AKPA) കാഞ്ഞിരപ്പള്ളി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷൻ പരിസരം വൃത്തിയാക്കി.യൂണിറ്റ് പ്രസിഡണ്ട് ഷഫീർ ടീ എച്ച്,മേഖല പി ആർ ഓ പയസ്മോൻ എബ്രഹാം,യൂണിറ്റ് സെക്രട്ടറി ജിൻസ് ജോൺ,യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി ബിബിൻ സണ്ണി,മേഖല കമ്മിറ്റി അംഗം ജോബി പീറ്റർ,യൂണിറ്റ് അംഗങ്ങളായ മനോജ്, റമീസ് പിഗ്മെൻ്റ് എന്നിവർ സമീപം..

Leave a Reply

Your email address will not be published. Required fields are marked *