കാഞ്ഞിരപ്പള്ളി–മണിമല റോഡിൽ ഗതാഗത നിയന്ത്രണം; ഒക്ടോബർ 5 മുതൽ മണ്ണാറക്കയം–അഞ്ചിലിപ്പ് ഭാഗത്ത് വാഹനഗതാഗതം നിരോധിച്ചു
കാഞ്ഞിരപ്പള്ളി–മണിമല റോഡിൽ Ch. 1/252 മുതൽ മണ്ണാറക്കയം ലക്ഷ്മി നാരായണ റോഡ് വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.05/10/2026 (തിങ്കളാഴ്ച) മുതൽ കലുങ്കിന്റെ…
