പ്രവാസികള്‍ക്ക് തിരിച്ചടി: പാസ്പോര്‍ട്ട് പുതുക്കല്‍ വൈകും, വിസാ സേവനങ്ങള്‍ക്കായുള്ള പുതിയ കരാര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി
ദുബൈ: വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, കോണ്‍സുലര്‍ സേവനങ്ങള്‍ക്കായുള്ള പുതിയ കരാര്‍ നടപടികള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ‘അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്’ കരാര്‍ നല്‍കിയ നടപടിയാണ്…
