സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വീണ്ടും ഇടിവ് നേരിട്ടു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,125 രൂപയിലും പവന് 200 രൂപ താഴ്ന്ന് 1,05,080 രൂപയുമാണ് സ്വര്‍ണവില. രാജ്യാന്തരവില ഔണ്‍സിന് 12 ഡോളര്‍ കുറഞ്ഞ് 4035 ഡോളറില്‍ എത്തിയതാണ് കേരളത്തിലും ഇന്ന് വില കുറയാന്‍ ഇടയാക്കിയത്.


