Month: July 2026

ഷഹാനയുടെ മരണം: ആണ്‍ സുഹൃത്ത് അരുണ്‍ അറസ്റ്റില്‍

ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ മരണത്തില്‍ അരുണിനെതിരെ ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.മരണത്തിന് മുമ്പ് ഷഹാനയെ അരുണ്‍ മര്‍ദിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതാവാം…

ഊമക്കത്ത് അബദ്ധത്തിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസായി; പൊലീസുകാരന് വകുപ്പുതല നടപടിക്ക് സാധ്യത

കൊച്ചി: സഹപ്രവർത്തകനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാനായി തയ്യാറാക്കിയ രഹസ്യപരാതി അബദ്ധത്തിൽ സ്വന്തം വാട്‌സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത പൊലീസുകാരൻ വിവാദത്തിൽ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ…

ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം ! മനുഷ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ സാധിക്കുന്ന വിപുലമായ ശസ്ത്രക്രിയ ശാഖയായ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചു മാർ സ്ലീവാ മെ‍ഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനീഷ് ജോസഫ് എഴുതുന്നു..

ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം – ആത്മവിശ്വാസത്തിലേക്ക് ഒരു ചുവട് വയ്‌പ് . ‘പ്ലാസ്റ്റിക് സർജറി’ എന്ന പേര് കേൾക്കുമ്പോൾ പലർക്കും ആദ്യം മനസ്സിൽ…

ചെന്താമര സ്ഥിരം കുറ്റവാളി; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ! കേരളം കാത്തിരുന്ന ശിക്ഷാവിധി നാളെ

കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതിഭാഗത്തിന്‍റെയും വാദിഭാഗത്തിന്‍റെയും വാദം…

പ്രിയദർശിനി’ ജനപ്രിയമോ? സർക്കാർ പറയുന്നു വിജയം; സ്വകാര്യ ബസ് ഉടമകൾ ആശങ്കയിൽ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ‘പ്രിയദർശിനി’ സൗജന്യ വനിതാ ബസ് സർവീസ് പദ്ധതി ഒരു മാസം പൂർത്തിയാക്കി. പദ്ധതി സാധാരണക്കാരായ സ്ത്രീകൾക്കും തൊഴിലാളികൾക്കും വലിയ…

വിമാന ടിക്കറ്റിന് ഇനി EMI സൗകര്യം; 36 മാസം വരെ തവണകളായി പണമടയ്ക്കാം

ദുബൈ: പ്രവാസികൾക്കും അന്താരാഷ്ട്ര യാത്രക്കാർക്കും ആശ്വാസമായി എമിറേറ്റ്സ് വിമാനക്കമ്പനി പുതിയ പേയ്മെന്റ് സൗകര്യം പ്രഖ്യാപിച്ചു. ഇനി വിമാന ടിക്കറ്റിന്റെ മുഴുവൻ തുകയും ഒരുമിച്ച് നൽകേണ്ടതില്ല; 3 മാസം…

കുതിക്കാനുറച്ച് സ്വര്‍ണവില; പവന് 560 രൂപയുടെ വര്‍ധന! ഇന്നത്തെ നിരക്ക് അറിയാം..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 560 രൂപ വര്‍ധിച്ചതോടെ വീണ്ടും 1,05,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,05,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി…

ടിക്കറ്റില്ല… തേങ്ങയുണ്ട്’; പ്രിയദര്‍ശിനി ബസിലെ കുറ്റ്യാടി യാത്രയുടെ ലാഭക്കണക്ക്

കല്‍പ്പറ്റ: പ്രിയദര്‍ശിനി ബസില്‍ വെള്ളമുണ്ടയില്‍നിന്ന് വരുന്ന ബസില്‍ കൂട്ടത്തോടെ സ്ത്രീകളെ കണ്ടാല്‍ കുറ്റ്യാടിയിലെ കടക്കാര്‍ക്ക് ഇന്ന് ഒരു ഏകദേശ കണക്കുണ്ട്. ‘ഇന്നും വെളിച്ചെണ്ണയുടെ സ്റ്റോക്ക് കുറയും…’ കാരണം,…

അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ :കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിൽ സഹോദരി ഭർത്താവ്…

മന്ത്രി പദവി വിൽപ്പനയോ? 3 കോടി ആവശ്യപ്പെട്ട ഡൽഹിയിൽ നിന്ന് എത്തിയ ഫോൺവിളിയിൽ പരാതി നൽകി ഏലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

കോഴിക്കോട്: പണം നൽകിയാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ. വിദ്യാ ബാലകൃഷ്ണന് ഫോൺ സന്ദേശം. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു സന്ദേശം.…