Month: April 2026

കത്തുന്ന ചൂട്: അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്…

ഇഴഞ്ഞെത്തും ഭീതി! പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം; തിരുവനന്തപുരത്ത് ആശ വർക്കർക്കും കടിയേറ്റു

കായംകുളത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി സ്വദേശി സെലീന (42) യാണ് മരിച്ചത്. വീട്ടു പരിസരത്തു നിന്നാണ് യുവതിയ്ക്കു പാമ്പിന്റെ കടിയേറ്റത്. തിരുവനന്തപുരത്ത് ആശാ വർക്കർക്കും പാമ്പിന്റെ…

‘ചൂട് 40 ഡി​ഗ്രി കടന്നു, സെൽഫ് ലോക്ക്ഡൗണിന് സമയമായി’; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില 40 ‍ഡി​ഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി…

ശ്രീനാദേവി കുഞ്ഞമ്മയെ കുടുക്കാന്‍ നോക്കിയ സി.പി.ഐക്ക് തിരിച്ചടി! റേഷന്‍ കാര്‍ഡ് വിവാദത്തില്‍ സത്യം പുറത്ത്; വ്യാജരേഖയല്ലെന്ന് വിവരാവകാശ രേഖ!

കോൺഗ്രസ് നേതാവും പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്ന് വിവരാവകാശ രേഖ. അപേക്ഷയിൽ കാർഡ് ഉടമയുടെ സമ്മതപത്രം ഉണ്ടായിരുന്നു.…

കാഞ്ഞിരപ്പള്ളിയിൽ വൺവെ ഉൾപ്പെടെ നടപ്പിലാക്കും; ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പുതുക്കിയ ഗതാഗത പരിഷ്കരണവുമായി പഞ്ചായത്ത്! പ്രധാന തീരുമാനങ്ങൾ ഇവ..

പ്രധാന തീരുമാനങ്ങൾ : കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ പോസ്റ്റ് ഓഫീസ് പടിയിലെ ബസ്റ്റോപ്പ് 75 മീറ്റർ മുമ്പോട്ട് മാറ്റി സപ്ലൈകോ ഗോഡൗണിന് മുമ്പിലാക്കും. പൊൻകുന്നം ഭാഗത്തേക്ക് പോകേണ്ട…

അപകട ഭീഷണിയായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പഴയ കാന്റീൻ കെട്ടിടം

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പ്രവർത്തനക്ഷമമല്ലാത്ത പഴയ കാന്റിൻ കെട്ടിടം, പോസ്റ്റുമോർട്ടം മുറി എന്നിവ അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തം. എന്നാൽ തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള പെരുമാറ്റ ചട്ടം…

‘ഇത് മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്…’; മുണ്ടത്തിക്കോട് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി!

മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം സഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. മകൾ ലക്ഷ്മിയുടെ ഓർമ്മയ്ക്കായി സ്ഥാപിതമായ ട്രസ്റ്റ്…

ശ്രദ്ധിക്കണേ!സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ…

വെന്തുരുകി കേരളം; സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു! കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു..

കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി സനൽ കുമാർ എം വി (37)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കിണർ പണിക്കിടെയാണ് സനൽ കുഴഞ്ഞുവീണത്. അതേസമയം സംസ്ഥാനത്ത്…

വെടിക്കെട്ടില്ല, പകരം കതിന! കുടമാറ്റം ഉള്‍പ്പടെയുള്ള ചടങ്ങുകളാകാം; തൃശ്ശൂർ പൂരം ആചാരപരമായ ആഘോഷങ്ങളോടെ നടത്താൻ തീരുമാനം

മുണ്ടത്തിക്കോട് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം. രാവിലെ പത്തരയോടെ തൃശ്ശൂർ കളക്ടറേറ്റിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.…