ചാഞ്ചാട്ടം തുടർന്ന് സ്വർണം! ഇന്ന് വിലയിൽ വർധന, നിരക്ക് അറിയാം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 160 രൂപയാണ് വര്‍ധിച്ചത്. 1,10,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കൂടിയത്. 13,810…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 160 രൂപയാണ് വര്‍ധിച്ചത്. 1,10,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കൂടിയത്. 13,810…
ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത് വരും. cisce.org, results.cisce.org വെബ്‌സൈറ്റുകളില്‍ ലഭ്യമാകും. പരീക്ഷാനടത്തിപ്പുക്കാരായ…
പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 2023 ഫെബ്രുവരിയില്‍ അയല്‍വാസി ശ്രീകുമാറാണ്…
കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി പരിസരത്തു നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ പിടികൂടി. ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിലുള്ള മരത്തിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. മരത്തിന് മുകളിലേയ്ക്ക് കയറി പോകുന്ന…
കാഞ്ഞിരപ്പള്ളി: നിർമ്മാണത്തിൽ ഇരിക്കുന്ന കാഞ്ഞിരപ്പള്ളി ബൈപ്പാസ് റോഡിന്റെ കൽക്കട്ട് കനത്ത മഴയിൽ ഇടിഞ്ഞുവീണു. 15 അടിയോളം നീളത്തിലാണ് കെട്ട് ഇടിഞ്ഞുവീണത്. വേണ്ടത്ര ഉറപ്പില്ലാതെ കെട്ടിയത് മൂലമാണ് കൽക്കട്ട്…
കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി…
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് റേഷൻ കടയിൽ മൂർഖൻ പാമ്പ്. പട്ടിമറ്റത്ത് ഷീന അഷ്‌റഫിന്റെ ലൈസൻസിയിലുള്ള എ ആർ ഡി പത്താം നമ്പർ റേഷൻ കടയിലാണ് പാമ്പിനെ കണ്ടെത്തിയത്.…
സംസ്ഥാനത്ത് സ്വര്‍ണവിലയുടെ ഇടിവ് തുടരുന്നു. രാവിലെ പവന് 320 രൂപ വര്‍ധിച്ചെങ്കിലും ഉച്ചയോടെ തിരിച്ചിറങ്ങുകയായിരുന്നു. 680 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,10,320 രൂപയായി.…
കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം…
മില്‍മ പാല്‍ വില ലീറ്ററിന് നാലുരൂപ കൂടും. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. പട്ടം മിൽമ ആസ്ഥാനത്ത് ചേര്‍ന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. അതേസമയം, യോഗത്തിനിടെ വില…

WhatsApp us