മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോഗ നിർണയത്തിനുള്ള പെറ്റ് സ്കാൻ 50% കുറവ് നിരക്കിൽ!
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോഗനിർണയത്തിനുള്ള പെറ്റ് സ്കാൻ 50% കുറവ് നിരക്കിൽ ചെയ്യാൻ അവസരം. 2026 മാർച്ച് 31 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക.…
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ രോഗനിർണയത്തിനുള്ള പെറ്റ് സ്കാൻ 50% കുറവ് നിരക്കിൽ ചെയ്യാൻ അവസരം. 2026 മാർച്ച് 31 വരെയാണ് കുറവ് നിരക്ക് ലഭ്യമാകുക.…
തിരുവനന്തപുരം: മധ്യേഷ്യന്‍ സംഘര്‍ഷം കണക്കിലെടുത്ത് ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. വ്യാഴാഴ്ചത്തെ എസ്എസ്എല്‍സി പരീക്ഷയാണ് മാറ്റിയത്. ഈ മാസം 5, 6, 7 തീയതികളിലെ…
ഇസ്രയേല്‍ -യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക പടരുന്നു. ആഗോള വാണിജ്യ നഗരമായ ദുബൈ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങളുടെ വ്യാപ്തി…
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിറവത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് രാമപുരം സ്വദേശികളായ അമ്മയും മകനും…
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ആഗോള വിപണിയില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെ കേരളത്തില്‍ ഇടിവ് രേഖപ്പെടുത്തി സ്വര്‍ണവില. സംസ്ഥാനത്ത് പവന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി.…
നിയമസഭ തെരഞ്ഞെടപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ സമ്മതം മൂളി നടനും സംവിധായകനുമായ രമേഷ് പിഷാരടി. കോൺഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ രമേഷ് പിഷാരടയുമുണ്ട്. പാലക്കാട് പുറത്താക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന്…
മലയാളി താരം സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് മികവിൽ ടി20 ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലിലേക്ക്. വിൻഡീസിനെതിരായ സൂപ്പര്‍ എട്ടിലെ നിര്‍ണായക പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് കരീബിയൻ…
പാലാ: വാഗമണ്ണിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് നാമക്കൽ സ്വദേശികളായ…
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ പ്രവാസി മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാക്കിയ ഹെല്‍പ് ഡെസ്‌കിലേക്ക് കോളുകളുടെ പ്രവാഹം. ഞായറാഴ്ച വൈകീട്ട് ആറ് മണി വരെ 541 കോളുകള്‍…
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്ത് 2026 – 27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാർ പ്രസിഡൻ്റ് അഡ്വ.പി.എ.ഷെമീറിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി…

WhatsApp us