അതങ്ങനാ, സമയത്ത് ചെയ്തില്ലെങ്കില്‍ നല്ല പണി കിട്ടും, അതിപ്പോ എസ്ബിഐ ആയാലും ശരി! ഒരു ഡെബിറ്റ് കാര്‍ഡില്‍ പിഴ വന്ന വഴി
കാലാവധി കഴിഞ്ഞ ഡെബിറ്റ് കാർഡ് യഥാസമയം പുതുക്കി നല്‍കാത്തതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവും പലിശ സഹിതം നല്‍കാൻ ഉത്തരവ്. തൃശൂർ…
