Month: December 2024

മകനെ കുടുക്കാന്‍ കടയില്‍ കഞ്ചാവ് വെച്ചു; പിതാവ് അറസ്റ്റില്‍!

മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറാണ്(67) അറസ്റ്റിലായത്. വൈരാഗ്യത്തിന്റെ പേരിലാണ് മറ്റുള്ളവരുടെ സഹായത്തോടെ അബൂബക്കര്‍ മകന്റെ…

കൈമുട്ട് വേദനയ്ക്ക് ശസ്ത്രക്രിയ; കിട്ടിയത് പട്ടിയുടെ പല്ല്, കടിച്ചത് 25 വര്‍ഷം മുന്‍പ്

വിട്ടുമാറാത്ത കൈമുട്ടു വേദനയുമായി എത്തിയ ആളുടെ കയ്യിൽ നിന്ന് പട്ടിയുടെ പല്ല് പുറത്തെടുത്തു. തണ്ണീര്‍മുക്കം കുട്ടിക്കല്‍ വൈശാഖിന്റെ കയ്യിൽ നിന്നാണ് ഓപ്പറേഷനിലൂടെ പല്ല് പുറത്തെടുത്തത്. 25 വർഷം…

സ്വന്തം കുഞ്ഞല്ലാത്തതിനാല്‍ ഒഴിവാക്കി! ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ, പിതാവിനും പങ്കുണ്ടോയെന്ന് അന്വേഷണം

കൊച്ചി: കോതമംഗലത്ത് ആറ് വയസുകാരിയെ കൊലപ്പെടുത്തിയത് രണ്ടാനമ്മ. സ്വന്തം കുഞ്ഞല്ലാത്തതിനാല്‍ രണ്ടാനമ്മ കുട്ടിയെ കൊലപ്പെടുത്തിയതാണെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. പിതാവ് അജാസ് ഖാന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് രണ്ടാനമ്മ…

ഓട്ടോറിക്ഷയെ ‘സഞ്ചരിക്കുന്ന ക്ഷേത്രമാക്കി’..!! മോഡിഫിക്കേഷന്‍റെ മാരക വേര്‍ഷൻ; കയ്യോടെ പിടിച്ചെടുത്ത് എംവിഡി

മോട്ടോര്‍ വാഹന നിയമം കാറ്റില്‍ പറത്ത് പൂര്‍ണമായും രൂപം മാറ്റം വരുത്തിയ ഓട്ടോറിക്ഷ പിടിച്ചെടുത്തു. ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. പത്തനംതിട്ട…

ബിരിയാണി വില്‍പ്പനശാലകളില്‍ നല്‍കിയത് കാക്കമാംസം?ഇറച്ചിയ്ക്കായി കാക്കകളെകൊന്ന് കറിവെച്ച ദമ്പതികൾ പിടിയില്‍

തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ കാക്കകളെ കൊന്ന് കറിവെച്ച ദമ്ബതികള്‍ പിടിയില്‍.ആർ രമേഷ്, ഭാര്യ ഭുച്ചമ്മ എന്നിവരാണ് പിടിയിലായത്. 19 ചത്ത കാക്കകളെ ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു .ദമ്ബതികള്‍…

വയനാട് ദുരന്തം; ‘വൈദ്യുതി എത്തിച്ച വക ദുരിതാശ്വാസ നിധിയിൽ നിന്ന് കെഎസ്ഇബി 9 കോടി വാങ്ങിയെന്ന പ്രചാരണം തെറ്റ്’

വയനാട് ദുരന്ത പ്രദേശത്ത് വൈദ്യുതി എത്തിച്ച വകയിൽ 9 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൈപ്പറ്റിയെന്ന ആരോപണം തെറ്റെന്ന് കെഎസ്ഇബി. പൊതുമേഖലാ സ്ഥാപനത്തിനെതിരെ തികച്ചും…

കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

കോട്ടയം: സ്വത്ത് തർക്കത്തിന്‍റെ പേരിൽ കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരൻ. കോട്ടയം സെഷൻസ് കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള…

‘ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല’; ആറുവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍

കോതമംഗലത്ത് ആറുവയസുകാരി വീടിനുള്ളില്‍ മരിച്ചനിലയില്‍. യുപി സ്വദേശി അജാസ് ഖാന്റെ മകളാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപമാണ് സംഭവം.…

ബ്രേക്ക് നഷ്ടമായ വാഹനം സഞ്ചരിച്ചത് 5 കിലോമീറ്ററോളം! കുട്ടിക്കാനം കൊടികുത്തിക്ക് സമീപം അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം; 5 പേർക്ക് പരിക്ക്

കുട്ടിക്കാനം: കോട്ടയം കുമളി ദേശീയപാതയിൽ കുട്ടിക്കാനം കൊടികുത്തിയിൽ തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു…

ഉഗ്ര ശബ്ദത്തോടെ അങ്കണവാടി മേൽക്കൂര തകർന്നു വീണു! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃപ്പൂണിത്തുറ ഉദയംപേരൂരിനു സമീപം കണ്ടനാട് ജൂനിയർ ബേസിക് സ്കൂളിന്റെ അങ്കണവാടി കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. രാവിലെ 9.30നാണ് വലിയ ശബ്ദത്തോടെ, ഓടിട്ട മേൽക്കൂര താഴെ വീണത്.…