മ്യൂസിയത്തിലല്ല സർ, കട്ടപ്പുറത്താണ്… ആർക്കും വേണ്ടാതെ നവകേരള ബസ്; ഒരുമാസമായി കട്ടപ്പുറത്ത്
കോഴിക്കോട്: മ്യൂസിയത്തിൽ വച്ചാൽ പോലും കാണാൻ ആളുകൂടുമെന്ന് മന്ത്രി പറഞ്ഞ, നവകേരള സദസ്സിന്റെ യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഒരു മാസത്തോളമായി കട്ടപ്പുറത്ത്. മേയ് 5നാണ് കോഴിക്കോട്- ബെംഗളൂരു…
